ഭൂമികുലുക്കത്തിൽ വീടുകളും കാറുകളും ഒക്കെ തകർന്നു വീണപ്പോൾ…!
ഭൂമികുലുക്കത്തിൽ വീടുകളും കാറുകളും ഒക്കെ തകർന്നു വീണപ്പോൾ…! തുർക്കിയിൽ സംഭവിച്ചത് പോലെ ഉള്ള വളരെ അധികം ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഭൂമി കുലുക്കം ആണ് ഫിലിപ്പീൻസിലെ ഒരു ഉൾഗ്രാമത്തിൽ ഉണ്ടായിരിക്കുന്നത്. ഭൂമി കുലുക്കം അതിന്റെ ശക്തിയാർജ്ജിച്ചു കൊണ്ട് ഉണ്ടായി കഴിഞ്ഞാൽ എത്രത്തോളം ഭയാനകം ആയ ഒരു കാര്യമായിരിക്കും എന്നതിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും വേണ്ട. ഭൂമിയുടെ അന്തർ ഭാഗത്തുണ്ടാകുന്ന ഇത്തരത്തിൽ ഉള്ള ചലനങ്ങൾ മൂലം ഒരുപാട് അതികം കെട്ടിടങ്ങളും വീടുകളും ഒക്കെ തകർന്നു വീണു കൊണ്ട് നിരവധി അനവധി ആളുകളുടെ ജീവനും ഇത്തരത്തിൽ നഷ്ടമായിട്ടുണ്ട്.
തുർക്കിയിലെ കാര്യം എടുത്താൽ തന്നെ മനസിലാകും ദിവസങ്ങളോളവും ആഴ്ചകളോളവും ഒക്കെ നീണ്ടു നിന്ന വലിയ ഒരു പരിശ്രമത്തിനു ഒടുവിൽ ആണ് കുറെ ആളുകളെ ജീവനോടെയും അല്ലാതെയും ഒക്കെ കെട്ടിട അവശിഴങ്ങളുടെ അടിയിൽ നിന്നും കണ്ടെത്തുവാൻ ആയി സാധിച്ചത്. അത്തരത്തിൽ ഏറ്റവും അപകടം നിറഞ്ഞ പ്രകൃതി ദുരന്തങ്ങളിൽ ഒന്ന് തന്നെ ആണ് ഭൂമി കുലുക്കം എന്ന കാര്യത്തിൽ യാതൊരു വിധ സംശയവും ഇല്ല. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻസിലെ ഒരു ചെറിയ നഗരത്തിൽ സംഭവിച്ച ഭൂമി കുലുക്കത്തിന്റെ വളരെ അധികം ഞെട്ടിക്കുന്ന കാഴ്ച വീഡിയോ വഴി കാണാം.