ഈ നാളുകാർ വീട്ടിലുണ്ടെങ്കിൽ ഇവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങൂ മഹാസൗഭാഗ്യം…!
ഈ നാളുകാർ വീട്ടിലുണ്ടെങ്കിൽ ഇവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങൂ മഹാസൗഭാഗ്യം…! എല്ലാ മലയാള മാസത്തിലെയും ഒന്നാം തീയതികളിൽ കൈനീട്ടം വാങ്ങുക എന്നത് ഒരു ചടങ്ങ് മാത്രം അല്ല നമ്മുടെ ഒരു മാസത്തെ ധന വരവിന്റെയും അത് പോലെ തന്നെ നമ്മുടെ ജീവിതത്തിലെയും ഉയർച്ചയ്ക്ക് കാര്യം ആകുന്ന പലതും ഈ ഒരു കൈ നേട്ടം വാങ്ങുന്നതിലും അത് പോലെ തന്നെ ഒരു വീട്ടിൽ ആയാലും, ഒരു സ്ഥാപനത്തിൽ ആയാലും ഒന്നാം തിയറി കയറുക എന്ന ചടങ്ങ് കൂടി അനുവർത്തിച്ചു വരുന്നുണ്ട്. എന്തുകൊണ്ട് എന്നാൽ ചില നക്ഷത്ര ജാതകരുടെ ഭാഗ്യം കൊണ്ട്,
ഒരു പക്ഷെ ആ വീടിനോ അല്ലെങ്കിൽ ആ കൈ നേട്ടം വാങ്ങുന്ന വ്യക്തിക്കോ ഒരുപാട് അതികം നേട്ടങ്ങൾ ആണ് ഈ ഒരു മാസക്കാലം വന്നു ചേരുന്നത്. ഇത് ഒരു അന്ത വിശ്വാസം അല്ല. സത്യമായ ഒരു സംഭവം തന്നെ ആണ്. ചില നക്ഷത്ര ജാതകരിൽ നിന്നും നമ്മൾ കൈ നേട്ടം വാകുക ആണ് എങ്കിൽ അത് ഒരു രൂപയുടെ ഒരു നാണയം ആകാം. ഒരു രൂപയാകാം അതുപോലെ തന്നെ നൂറ്റിയൊന്ന് രൂപയും ആകാം. എത്ര രൂപയാണ് എന്നതിൽ കുഴപ്പമില്ല. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/UevmudAoVnU.