ജീവിതകാലം മുഴുവൻ ഭഗവാൻ കൂടെ ഉണ്ടാകും അൽപ്പം കഷ്ടപ്പെടാൻ തയ്യാറാണെകിൽ…!
ജീവിതകാലം മുഴുവൻ ഭഗവാൻ കൂടെ ഉണ്ടാകും അൽപ്പം കഷ്ടപ്പെടാൻ തയ്യാറാണെകിൽ…! ഉണ്ണിക്കണ്ണൻ അല്ലെങ്കിൽ കണ്ണൻ എന്ന് ഭഗവാനെ വിളിക്കാൻ എന്താണ് കാരണം അതിന്റെ പൊരുൾ എന്ന് പറയുന്നത് ഇങ്ങനെ ആണ്. കണ്ണുള്ളവർ അല്ലെങ്കിൽ കണ്ണിൽ ഇരിക്കുന്നവൻ എന്നാണ് അതിന്റെ അർഥം. ശ്രീ ഭഗവത് ഗീതയിലെ നാലാമത്തെ അധ്യായം അതിൽ മുപ്പത്തി ഒൻപതാം ശ്ലോകത്തിൽ പറയുന്നുണ്ട്. നമ്മൾ ഏതൊരു കാര്യത്തിലേക്കും വളരെ അധികം ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ട് പോയി കഴിഞ്ഞാൽ നമ്മൾ ആ കാര്യത്തിൽ പരമോന്നത സ്ഥാനത്തേക്ക് എത്തിച്ചേരുവാൻ ഇടയാക്കും എന്നത്. ദൈവ കടാക്ഷം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ അധികം അത്യാവശ്യമായ ഒരു ഘടകം തന്നെ ആണ്.
ദൈവ കടാക്ഷം ഉണ്ട് എങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് നല്ല കാര്യങ്ങൾ ഒക്കെ നടക്കുക ഉള്ളു. അല്ലെങ്കിൽ ഇവർക്ക് ഇപ്പോഴും ദുരിതവും കഴ്ട്ടപ്പാടും ആയിരിക്കും. ദൈവം കൂടെ ഉണ്ടെങ്കിൽ ഇവർ പരമോന്നതിയിലേക്ക് എത്തും. ജീവിതത്തിലും അത് പോലെ തന്നെ കർമ്മ രംഗന്തും എല്ലാം ഇവർ വലിയ രീതിയിൽ ഉള്ള പുരോഗതി കൈ വിരിക്കുക തന്നെ ചെയ്യും. അത്തരത്തിൽ ദൈവ കടാക്ഷം എങ്ങിനെ നേടിയെടുക്കാം എന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.