രണ്ടു ആനകൾതമ്മിൽ ഉരസിനടന്നപ്പോൾ സംഭവിച്ചത്….!

0

രണ്ടു ആനകൾതമ്മിൽ ഉരസിനടന്നപ്പോൾ സംഭവിച്ചത്….! പൂരങ്ങൾക്കും മറ്റു ആഘോഷങ്ങൾക്കും ഒക്കെ ആയി ആനകളെ കൊണ്ട് വരുന്ന സമയത്ത് എല്ലാം വളരെ അധികം ശ്രദ്ധയോടെ തന്നെ വേണം അവരെ എഴുന്നള്ളിക്കാൻ പല സന്ദർഭങ്ങളിലും ഒക്കെ ആയിട്ട് ഇത്തരത്തിൽ വരുന്ന ചടങ്ങുകൾക്ക് ഒക്കെ ആനകൾ ഇടയുന്ന സ്ഥിതി വിശേഷം വളരെ കൂടുതൽ ആണ് എന്ന് തന്നെ പറയാം. അത്തരത്തിൽ ആനകൾ ഇടഞ്ഞു കൊണ്ട് കുറെ അതികം നാശനഷ്ടങ്ങളും അതിനുപരി ആനയുടെ പാപ്പാന്മാർ ഉൾപ്പടെ ഒരുപാട് ആളുകളുടെ ജീവനും ഇത് പോലെ നഷ്ടമാകുവാനും ഇടയായിട്ടുണ്ട് എന്ന് തന്നെ പറയാം.

ആനകൾക്ക് അസ്വസ്ഥർ ആവാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ എല്ലാം ആനയെ എഴുന്നളിക്കുന്ന സ്ഥലങ്ങളിൽ ഒക്കെ മുൻ കൂട്ടി നോക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ ഉള്ള അസ്വസ്ഥതകൾ വന്നു കഴിഞ്ഞാൽ ആനകൾ വിരണ്ടോടുന്ന സ്ഥിതി വിശേഷം കൂടുതൽ ആണ്. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇവിടെയും നടന്നിരിക്കുന്നത്. ആനകൾക്ക് ശരിക്കും നടന്നു പോകാൻ സാധിക്കാത്ത ഇടത്തിൽ ഒക്കെ ഇത്തരത്തിൽ ആനകളെ എഴുന്നളിച്ചു കൊണ്ട് പോകുന്ന വഴി ഒരു ആനയുടെ ദേഹത്തു മറ്റൊരാന ഉരസ്സി പോയതിനെ തുടർന്ന് ഉണ്ടായ സംഭവം കണ്ടോ. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.