ഗ്രാമ്പു കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ….!
ഗ്രാമ്പു കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ….! പാചകം ചെയ്യുന്ന സമയങ്ങളിൽ ഒക്കെ ഗ്രാമ്പൂ ഒരു അഭിവാജ്യ ഘടകം ആയി നമ്മൾ ഉപയോഗിക്കാറുണ്ട് എങ്കിലും അതിന്റെ പ്രാധാന്യത്തെ പാട്ടിൽ പല ആളുകൾക്കും വലിയ രീതിയിൽ ഉള്ള ഒരു ധാരണ ഇല്ല എന്ന് തന്നെ പറയാം. ഗ്രാമ്പൂവിന്റെ ഇല മൊട്ട് തൊലി, വേര് എന്നിവ എല്ലാം ഔഷധ ഗുണം ഉള്ളവ ആയി കാല കാലങ്ങൾ അയി പരിഗണിക്ക പെടുന്ന ഒന്ന് തന്നെ ആണ്. പ്രോടീൻ കാൽസ്യം, സിങ്ക്, അയഡിൻ തുടങ്ങിയവ വ്യത്യസ്ത അളവിൽ തന്നെ ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്നു.
ഗ്രാമ്പൂവിന്റെ ഉണങ്ങിയ മൊട്ടിൽ നിന്നും എടുക്കുന്ന ഗ്രാമ്പൂ തൈലം തന്നെ ആണ് ഏറെ ഔഷധ ഗുണം ഉള്ളത്. ഗ്രാമ്പൂവിന്റെ വ്യത്യസ്ത ഔഷധ ഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് ഇത് വഴി നിങ്ങൾക്ക് അറിയുവാൻ സാധിക്കും. ഒരു ഗ്രാം ഗ്രാമ്പൂ പൊടി തേനിൽ ചലിച്ചു കൊണ്ട് ദിവസവും കഴിക്കുന്നത് ചുമ പനി തുടങ്ങിയ അസുഖങ്ങളെയും ഒക്കെ ശമിപ്പിക്കും. പല്ലുവേദനയ്ക്ക് ഏറ്റവും നല്ല ഒരു ഔഷധം തന്നെ ആണ് ഗ്രാമ്പൂ അത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉണ്ട് ഗ്രബുവിന്. അത് ഏതൊക്കെ ആണ് എന്ന് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.
https://youtu.be/98FbxF83JX4