ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ…!

0

ഭൂമിയിലെ ഏറ്റവും വലിയ പാമ്പുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ…! മനുഷ്യർ എന്നും കൗതുകത്തോടെയും അത് പോലെ തന്നെ ഭയത്തോടെയും എല്ലാം നോക്കി കാണുന്ന ഒരു ജീവി വർഗം ആണ് പാമ്പുകൾ നമ്മൾ ഒക്കെ ഒരുപാട് തരത്തിലും ഒരുപാട് വലുപ്പത്തിലും ഉള്ള പാമ്പുകളെ കണ്ടിട്ടുണ്ടാകും. എന്നാൽ ഭൂമിയിലെ തന്നെ ഏറ്റവും വലിയ പാമ്പുകളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. അത്തരത്തിൽ ഉള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചു പാമ്പുകളെ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്. അതിൽ ബ്രസീലിലെ ഒരു കോൺസ്റ്റ്‌സിട്ടോണ് വർക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പാമ്പിനെ തൊഴിലാളികൾ കണ്ടു.

 

മുപ്പത്തി മൂന്നടി നീളം ഉണ്ടായിരുന്ന ഒരു വമ്പൻ അനകോണ്ട ആയിരുന്നു അത്. അതായത് പത്തു മീറ്റർ നീളം. അവിടെ ഉള്ള സ്ഥലത്തു തുരങ്കങ്ങൾ ബോംബ് വച്ച് പൊട്ടിച്ചപ്പോൾ ആണ് നാനൂറു കിലോ ഗ്രാമ ഭാരവും പത്തു മീറ്റർ നീളവും ഉള്ള ഈ ഭീകര അനാക്കോണ്ടയെ അവർ കണ്ടെത്തുന്നത്.; അനകോണ്ട സിനിമ എല്ലാവരും കണ്ടിട്ടുള്ളതല്ലേ… ആ സിനിമയിലെ പോലെ തന്നെ അത്രയും വലുപ്പം ഉള്ള ഒരു പാമ്പ് തന്നെ ആറ്‍യിരുന്നു അത്. അത്തരത്തിൽ ഉള്ള അഞ്ചു പമ്പുകളിൽ ബാക്കി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave A Reply

Your email address will not be published.