പാപ്പാൻ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ചാന്നാനിക്കാട് വിജയസുന്ദർ…!

0

പാപ്പാൻ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ചാന്നാനിക്കാട് വിജയസുന്ദർ…! ആനകളിലെ ഇരട്ട ചങ്കൻ എന്ന് പറഞ്ഞാൽ അത് കുറഞ്ഞ പോകും. അത്രയും ചങ്കൂറ്റം ഉള്ള കൊമ്പൻ, ആനക്കാരൻ വളരെ അധികം ശ്രദ്ധിച്ച കൈകാര്യം ചെയ്യേണ്ട ആന. ഗജ രൗദ്രഭീമൻ ചാന്നാനിക്കാട് വിജയ സുന്ദർ. പാമ്പാടി രാജനും, പുതു പള്ളി കേശവനും ഉൾപ്പടെ മുൻപതിയിൽ ഉള്ള കേരളത്തിലെ ഗജവീരന്മാർ ഉള്ള കോട്ടയം ജില്ലയിലെ പത്തടി ഉയരക്കാരൻ ആയ ആന. മരണം അവനെ തട്ടി എടുത്തില്ലായിരുന്നു എങ്കിൽ ഇനിയും ഉയരങ്ങളിലേക്ക് എത്തും ആയിരുന്ന കരി വീര കേസരി തന്നെ ആയിരുന്നു ഈ കൊമ്പൻ.

പ്രൗഢിയോടെ ഉള്ള അവന്റെ വരവ് കണ്ടവർ ആരും തന്നെ മറക്കില്ല.. ആന കേരളത്തിന് പേരെടുത്ത ഒട്ടനേകം കൊമ്പന്മാരെ സമ്മാനിച്ച ബീഹാറിൽ നിന്നും ആയിരുന്നു ഈ ആനയും വരുന്നത്. സോൻപൂർ മേളയിൽ നിന്നും വലക്കയം തോമസ് കുട്ടി എന്ന ആൾ ആനയ്ക്ക് പതിനഞ്ചു വയസുള്ളപ്പോൾ മലയാള മണ്ണിലേക്ക് ആനയിച്ചവൻ. കേരളത്തിൽ എത്തിയ ആനയ്ക്ക് അന്ന് നൽകിയ പേര് എന്ന് പറയുന്നത് വലക്കയം രഞ്ജൻ എന്നായിരുന്നു. പിന്നീട് ആനയ്ക്കുന്നതായ കാര്യങ്ങൾ ഒക്കെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.