3മാസം സുഗമായിട്ട് ഗ്യാസ് ഉപയോഗിക്കാം…!

0

3മാസം സുഗമായിട്ട് ഗ്യാസ് ഉപയോഗിക്കാം…! നമ്മൾ വീട്ടിലെ ആവശ്യത്തിനും മറ്റും ആയി വാങ്ങുന്ന ഗ്യാസ് കുറ്റി പൊതുവെ ഒരു മാസം മാത്രമേ കഷ്ടിച്ച് നിൽക്കുക ഉള്ളു. എന്നാൽ നിങ്ങൾ എത്ര ഒക്കെ തലകുത്തി നിന്നിട്ടുപോലും ഒരു മാസത്തിൽ അല്ലെങ്കിൽ രണ്ടു മാസത്തിൽ കൂടുതൽ ഒന്നും ഗ്യാസ് വേണ്ട രീതിയിൽ ഉപയോഗിക്കുവാൻ ആയി സാധിച്ചില്ല അതിനു മുന്നേ ഗ്യാസ് തീർന്നു പോവുക ആണ് എങ്കിൽ ഇതാ ഇനി ആ ഗ്യാസ് കുറ്റിയിലെ ഗ്യാസ് തന്നെ നിങ്ങൾക്ക് മൂന്നു മാസത്തോളം ഉപയോഗിക്കുവാൻ ഉള്ള അടിപൊളി ടിപ്പ് ആണ് ഇതിലൂടെ അറിയുവാൻ ആയി സാധിക്കുക.

 

അതിൽ ആദ്യത്തെ ഒരു ടിപ്പ് എന്ന് പറയുന്നത് ഗ്യാസ് കത്തിക്കുന്ന ലൈറ്റർ നെ സംബന്ധിച്ചാണ്. ഇത്തരത്തിൽ ലൈറ്ററിൽ എന്തെങ്കിലും തരത്തിലുള്ള നനവോ മറ്റോ തട്ടി കഴിഞ്ഞാൽ പിന്നെ അത് കത്താണ് കുറച്ചു പ്രയാസം ആണ്. അത് കൊണ്ട് തന്നെ നമ്മൾ ഗ്യാസ് കത്തിക്കാൻ ആയി അത്രയും നേരം തുറന്നിടുമ്പോൾ ഒരുപാട് ഗ്യാസ് വേസ്റ്റാകുന്നുണ്ട്. അത് ഇല്ലാതാക്കാൻ നല്ല ഉണങ്ങിയ തുണികൊണ്ട് തുടച്ചു മാത്രം ലൈറ്റർ ഉപയോഗിക്കുക. അത്തരതിൽ ഗ്യാസ് ലാഭിക്കുന്നതിനു വേണ്ടി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന അടിപൊളി വഴി ഈ വീഡിയോയിലൂടെ കാണാം.

 

 

 

Leave A Reply

Your email address will not be published.