മല്ലിയിലയും പുതിന ഇലയും ഫ്രിഡ്ജിൽ വളർത്താം…!

0

മല്ലിയിലയും പുതിന ഇലയും ഫ്രിഡ്ജിൽ വളർത്താം…! മല്ലിയിലയും പുതിന ഇലയും നമുക്ക് എങ്ങിനെ ഒക്കെ ഫ്രിഡ്ജിൽ വളർത്താം എന്നതും അതുപോലെ കേടു കൂടാതെ ആഴ്ചകളോളം സൂക്ഷിക്കാം എന്നതിനെ കുറിച്ചും ഇതിനു മണ്ണിൽ കുഴിച്ചിടാതെ തന്നെ പുതിയ തളിരുകൾ വാപ്പിച്ചെടുക്കാം എന്നതൊക്കെ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കും. മല്ലി ഇലയും പുതിന ഇലയും ഒക്കെ നമ്മൾ വലിയ തോതിൽ ഉയ്പയോഗിക്കുന്ന ഒന്ന് തന്നെ ആണ് എന്ന കാര്യത്തിൽ യാതൊരു തറതിലുള്ള സംശയവും വേണ്ട. ഏതൊരു കരിയ്ക്കും അതിനു മണം നൽകുന്നതിന് ഇത് കഴിഞ്ഞേ വേറെ എന്തും ഉള്ളു.

ബിരിയാണി ഉണ്ടാകുമ്പോഴും ഇറച്ചി കറികൾ വായിക്കുമ്പോഴും ഒക്കെ ഇത് രണ്ടും അവിഭാജ്യ ഘടകം ആയി മാറാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള മല്ലിയിലയും അത് പോലെ തന്നെ പുതിന ഇലയും ഒക്കെ നമ്മൾ കടയിൽ നിന്നും വാങ്ങി എന്നും ഉപയോഗിക്കുന്നത് ചിലപ്പോള് അതിൽ അവർ വിഷവും മറ്റും അടിച്ചു വരുന്ന ഒന്നായതു കൊണ്ട് തന്നെ വലിയ ആരോഗ്യ പ്രശ്നഗ്നൽ ഉണ്ടായേക്കാം. എന്നാൽ ഇത് വീട്ടിൽ വളർത്തിയെടുക്കാൻ സ്ഥലം ഇല്ല ഏന് പറയുന്നവർ പേടിക്കേണ്ട ഫ്രിഡിഗിൽ വളർത്തിയെടുക്കാനുള്ള അടിപൊളി വിദ്യ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.

 

 

Leave A Reply

Your email address will not be published.