സ്പോർട്സിനിടെ മൈതാനത് സംഭവിച്ച മൃഗങ്ങളുടെ അപ്രതീക്ഷിത ആക്രമണങ്ങൾ….!
സ്പോർട്സിനിടെ മൈതാനത് സംഭവിച്ച മൃഗങ്ങളുടെ അപ്രതീക്ഷിത ആക്രമണങ്ങൾ….! നമ്മൾ എല്ലാവര്ക്കും ക്രിക്കറ്റ് ഫുട്ബാൾ, ഹോക്കി പോലെ ഉള്ള മത്സരങ്ങൾ ഒക്കെ തത്സമയം കാണുവാൻ ആയി വളരെ അധികം ഇഷ്ടം ആണ്. അത്തരത്തിൽ ഉള്ള മാസരങ്ങൾ ഒക്കെ നടക്കുന്നത് വലിയ സ്റ്റേഡിയങ്ങളിൽ ഒക്കെ ആയിരിക്കും. പാസ് ഇല്ലാതെ ഒരാൾക്കും ഇത്തരത്തിൽ ഉള്ള സ്റ്റേഡിയങ്ങളിൽ കയറാൻ സാധിക്കില്ല എങ്കിലും പൂച്ച നയാ അത് പോലെ മറ്റു പക്ഷികൾ ഒക്കെ ഇത്തരത്തിൽ സ്റ്റേഡിയത്തിന്റെ ഉള്ളിൽ ഏതെങ്കിലും പഴുതുകളിലൂടെ ഒക്കെ കയറി വന്നു ഗ്രൗണ്ടിലേക്ക് ഓടി വാങ്ങുന്ന തറതിൽ ഉള്ള സംഭവങ്ങൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്.
അതിൽ വളരെ അതികം വൈറൽ ആയി മാറിയ ഒന്ന് തന്നെ ആയിരുന്നു. ഒരു നായ കുട്ടി കളിക്കാരുടെ ഇടയിലേക്ക് ഓടിവന്നു കൊണ്ട് കളിക്കാരിൽ ഒരാളെ പിന്നാലെ പോയി ഓടിപ്പിക്കുന്ന ഒരു സംഭവം. അത് പോലെ തന്നെ ഒരു പരുന്ത് പറന്നു വന്നു കൊണ്ട് ഒരു കളിക്കാരൻ ഗ്രൗണ്ടിൽ സ്നാക്സ് കഴിക്കുന്നതിന് ഇടയിൽ അത് തട്ടി പറിച്ചെടുക്കുവാൻ ആയി അയാളുടെ ശരീരത്തിൽ ഒക്കെ കയറി ഇരിക്കുന്ന ഒരു കാഴ്ച. അത്തരത്തിൽ ഉള്ള കുറച്ചു സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.