ഒരു കോടി കൊടുത്തിട്ടും കമ്പി കുറച്ചു മാത്രം ഉപോയോഗിച്ചുള്ള പാലം പണി നാട്ടുകാർ തടഞ്ഞു…!
ഒരു കോടി കൊടുത്തിട്ടും കമ്പി കുറച്ചു മാത്രം ഉപോയോഗിച്ചുള്ള പാലം പണി നാട്ടുകാർ തടഞ്ഞു…! കെട്ടിടം പണിയിലും പാലം പണിയിലും ഒക്കെ ഉണ്ടായിട്ടുള്ള അനാസ്ഥയും അഴിമതിയും ഒക്കെ മൂലം പലതും അതിന്റെ കാലാവധി കഴിയുന്നതിനു മുന്നേ തന്ന് കേടു വന്നു പോകുന്നതിനു കാരണം ആകാറുണ്ട്. കൂടുതലും നമ്മൾ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം തന്നെ ആയിരിക്കും. അഞ്ചു വർഷവും പത്തു വർഷവും ഒക്കെ ഗ്യാരണ്ടി പറഞ്ഞു കൊണ്ട് ടാർ ചെയ്‌തെടുക്കുന്ന റോഡുകൾ ശക്തമായ ഒരു മഴ പെയ്തു കഴിയുമ്പോഴേക്കും ഒരു വര്ഷം ആവുന്നതിനു മുന്നേ തന്നെ പൊട്ടി പൊളിഞ്ഞു പോരുന്ന ഒരു അവസ്ഥ.
അത്തരതിൽ ഒരു അവസ്ഥ ഇത്തരത്തിൽ സർക്കാരിന്റെ എല്ലാ പണികളിലും നമുക്ക് കാണാൻ സാധിക്കുകം. പാലം പണിയാനും റോഡ് പണിയാനും ഒക്കെ ആയി സർക്കാർ അനുവദിച്ച ഫണ്ടിൽ നിന്നും ഒക്കെ കുറച്ചു കുറച്ചായി മുക്കി കൊണ്ട് അവർ തന്നെ ഏറ്റവും മോശം ഗുണ നിലവാരത്തോട് കൂടി പാലങ്ങളും റോഡുകളും ഒക്കെ പണിയും. പിന്നീട് അത് പൊളിച്ചു കളയുകയും ചെയ്യും. പാലാരിവട്ടം പാലം അതിനു ഒരു ഉദാഹരണം ആണ്. അത്തരത്തിൽ ഒരു പാലം അഴിമതികാണിച്ചു പണിയുന്നത് നാട്ടുകാർ തടഞ്ഞതിനെ തുടർന്നുള്ള ദൃശ്യങ്ങൾ വീഡിയോ വഴി കാണാം.