പക്ഷികൾ എങ്ങനെ മരണപ്പെടുന്നു..?
പക്ഷികൾ എങ്ങനെ മരണപ്പെടുന്നു..? നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഈ ലോകത്തു ഷോക്കടിച്ചു മരിക്കുന്ന കാക്കകൾ അല്ലാതെ സ്വാഭാവികം ആയി ഏതെങ്കിലും രോഗമോ മറ്റു വന്നു കഴിഞ്ഞു മരിക്കുന്ന കാക്കകൾ ഉണ്ടായിട്ടില്ല. ഇത് പോലെ തന്നെ ആണ് മിക്ക്യ പക്ഷികളുടെ കാര്യവും. പക്ഷികളെ വളരെ ഇഷ്ടത്തോടെയും അത് പോലെ തന്നെ കൗതുകത്തോടെയും ഒക്കെ നിരീക്ഷിച്ചിട്ടുള്ള ആളുകൾ ആണ് നമ്മൾ. ഇന്ന് പല തരത്തിൽ ഉള്ള പക്ഷികളും വംശ നാശ ഭീഷിണി നേരിടുന്നവ ആണ്. പക്ഷികൾ മരണപ്പെടുന്നത് വളരെ അപൂർവമായി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. അതിന്റെ കാരണം എന്താണ് എന്ന് നിങ്ങൾക്ക് ഇതിലൂടെ കാണാം.
ആയുർദൈർഗ്യത്തിന്റെ കാര്യത്തിൽ പല പക്ഷികൾക്കും ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. ചിലർക്ക് നാലു വയസു വരെ ആണ് ആയുസ് എങ്കിൽ മറ്റു ചില പക്ഷികൾക്ക് ഇത് അറുപത്തി നാല് വര്ഷം വരെ ഒക്കെ നീണ്ടു നിൽക്കാറുണ്ട് എന്നത് തന്നെ ആണ് സത്യം. ഇതിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികൾ എന്ന് പറയുന്നത് ആൽബട്രോസ് വർഗ്ഗത്തിൽ പെട്ടവ ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ആയൂർധാരിഗ്യമുള്ള പക്ഷികൾ ഒക്കെ മരണപെട്ടുകഴിയുമ്പോൾ എവിടെ പോകുന്നു എന്ന് ഈ വീഡിയോ വഴി കാണാം.