മെരുക്കി മെരുക്കി പാപ്പാന്മാർ കൊന്നു കളഞ്ഞ ആറളം ശിവ….!
മെരുക്കി മെരുക്കി പാപ്പാന്മാർ കൊന്നു കളഞ്ഞ ആറളം ശിവ….! പാപ്പാന്മാരുടെ അടിക്കും ഇടിക്കും മുന്നിൽ കീഴടങ്ങുന്നവർ ആണ് ഭൂരിഭാഗം ആനകളും. ആ രീതിയിൽ തന്നെ ഇവരെ ചട്ടം പഠിക്കുന്നതും. എന്നാൽ തന്റെ ജീവിതം മനുഷ്യന് മുന്നിൽ അടിയറവു ചെയ്യാൻ തയ്യാറല്ല എന്ന് തീരുമാനിച്ച ആന. ജീവൻ പോകുന്നത് വരെ ഒരു ചട്ടങ്ങൾക്കും കീഴ്പെടാതെ നിന്ന ശിവ എന്ന ആറളം കൊമ്പൻ. അതികം ഉയരം ഒന്നും ഇല്ലാത്ത കാഴ്ച്ചയിൽ അത്രയൊന്നും കുഴപ്പക്കാരൻ അല്ല എന്ന് തോന്നും വിധം ശരീരവും ആയി വന്ന ഈ ആന പതിയെ ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു തുടങ്ങി.
രണ്ടായിവരാതി പതിനേഴ് മെയ് പത്തിനായിരുന്നു ഏകദേശം ഒരു ദിവസത്തിൽ അതികം നീണ്ടു നിന്ന പ്രയത്നത്തിനൊടുവിൽ ഈ കൊമ്പനെ പിടിച്ചു കെട്ടുന്നത്. മൂന്നു വർഷത്തിനുള്ളിൽ നാലുപേരെ കൊലപ്പെടുത്തുകയും ചെയ്ത ഇവനെ പിടി കൂടുന്ന സമയത്ത് ഇവന്റെ പ്രായം ഇരുപത്തി രണ്ടു വയസിനു അടുത്ത് മാത്രം ആയിരുന്നു. ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചത് കൊണ്ട് തന്നെ ആനയെ തിരിച്ചയാകാതെ ചട്ടങ്ങൾ പഠിപ്പിക്കാൻ ആണ് വനം വകുപ്പ് തീരുമാനിച്ചത്. പിന്നീട് അങ്ങോട്ട് അന നേരിടേണ്ടി വന്ന സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.