കണ്ണ് തെറ്റിയാൽ തൊട്ടടുത്തു നിൽക്കുന്ന ആനകൾ പരസ്പരം കുത്തികൊല്ലാൻ കാരണം എന്താണ്…!

0

കണ്ണ് തെറ്റിയാൽ തൊട്ടടുത്തു നിൽക്കുന്ന ആനകൾ പരസ്പരം കുത്തികൊല്ലാൻ കാരണം എന്താണ്…! കേരളത്തിൽ ഒരു ആന ഇടഞ്ഞു കൊണ്ട് നാശനഷ്ടങ്ങൾ വരുത്തി വച്ചാലോ അത് പോലെ തന്നെ എന്തെങ്കിലും തരത്തിൽ അവരുടെ പാപന്മാരെ കുത്തി കൊന്നാലോ ഒക്കെ സന്തോഷിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. അവരുടെ അഭിപ്രായത്തിൽ കട്ടിൽ നിന്നും സ്വതന്ത്രരായി നടന്നിരുന്ന ആനകളെ പിടി കൂടി കൊണ്ട് വന്ന ശേഷം ഉപയോഗിക്കുന്നത് കൊണ്ട് ആണ് ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഒക്കെ ഉണ്ടാകന്നത് എന്നാണ്. എന്നാൽ ഇപ്പോൾ ഉള്ള തൊണ്ണൂറു ശതമാനം ആനകളും കാടു കന്നിട്ടില്ല എന്ന സത്യം നിങ്ങൾ മനസിലാക്കണം.

 

ഒരു ആന പാപ്പാനെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ എല്ലാവരുടെയും അഭിപ്രായം എന്തെന്നാൽ ആനയെ പാപ്പാൻ ക്രൂരമായി മർദിച്ചതിന്റെ പ്രതികാരം ആയി ആന ചെയ്തതാണ് എന്നാണ് പറയുന്നത്. അല്ലെങ്കിൽ മധ്യ ലഹരിയിൽ ലുള്ള പാപ്പാനെ ആന ആക്രമിച്ചു കാണും എന്നൊക്കെ ആണ്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസം മുന്നേ പാലക്കാട് ഒരു നാട്ടിൽ ഉത്സവത്തിന് കൊണ്ട് വന്ന മൂന്നാനകളിൽ രണ്ടാനകൾ പോരടിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. അത്തരത്തിൽ കണ്ണ് തെറ്റിയാൽ തൊട്ടടുത്തു നിൽക്കുന്ന ആനകൾ പരസ്പരം കുത്തികൊല്ലാൻ കാരണം എന്താണ് എന്ന് ഈ വീഡിയോ വഴി കാണാം.

 

 

https://youtu.be/USml1thDQ_U

 

Leave A Reply

Your email address will not be published.