പേടിച്ച് ഓടി മരത്തിൽ കയറിയ യുവാവിനെ ആന പിൻതുടർന്ന് വലിച്ചിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവം…!
പേടിച്ച് ഓടി മരത്തിൽ കയറിയ യുവാവിനെ ആന പിൻതുടർന്ന് വലിച്ചിട്ടു കൊലപ്പെടുത്തിയ ദാരുണ സംഭവം…! ആനയെ കണ്ടു ഭയന്നോടികൊണ്ട് മരത്തിൽ കയറാൻ ശ്രമിച്ച യുവാനിനെ വലിച്ചു താഴെ ഇട്ടു കൊണ്ട് ആന ചവിട്ടി കൊന്ന ദാരുണമായ സംഭവം നടന്നത് രണ്ടു വർഷങ്ങൾക്ക് മുന്നേ ആയിരുന്നു. അച്ഛൻ കോവിൽ സ്വദേശി ആയ തോട്ടം തൊഴിലാളി ആയിരുന്ന ഒരു യുവാവും മറ്റൊരു യുവാവും രണ്ടു പേരും കൂടെ മണിയാർ പ്ലാനറ്റേഷനിൽ കാടു വെട്ടി തളിയ്ക്കുന്നതിനു ഇടയിൽ ആയിരുന്നു ഒറ്റയാൻ ആയ കാട്ടാന പാഞ്ഞടുത്തത്. കാടിനു ഉള്ളിലൂടെ ഓടിയ ഇരുവരും ഒരു മരത്തിൽ കയറി കൊണ്ട് രക്ഷപെടുവാൻ ആയി ശ്രമിച്ചു.
എന്നാൽ ഏറ്റവും ഒടുവിൽ കയറിയ ഈ യുവാവിനെ ആന കാലിൽ പിടിച്ചു കൊണ്ട് താഴേക്ക് വലിച്ചിടുക ആയിരുന്നു. അതിനു ശേഷം ചവിട്ടി ആന തിരിഞ്ഞോടിയതിനെ തുടർന്ന് ആന ചാടി അടുത്ത് എത്തിയെങ്കിലും അപ്പോഴേയ്ക്കും ആ യുവാവിന്റെ മരണത്തെ സംഭവിച്ചിരുന്നു. കാടുകളിൽ ജോലി ചെയ്യുന്ന ആളുകകൾക്ക് നേരിടേണ്ടി വരുന്ന ഒന്നാണ് അപ്രധീക്ഷിതം ആയ കാട്ടാനകളുടെ ആക്രമണം എന്നത്. അത്തരത്തിൽ ഒരു കാര്യം തന്നെ ആണ് ഇവിടെയും സംഭവിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.