ഇടഞ്ഞ ആന കാണിക്കുന്ന പരാക്രമങ്ങൾ കണ്ടാൽ ഞെട്ടിപോകും…!

0

ഇടഞ്ഞ ആന കാണിക്കുന്ന പരാക്രമങ്ങൾ കണ്ടാൽ ഞെട്ടിപോകും…! ഒരു ആന ഇടഞ്ഞു കഴിഞ്ഞാൽ അത് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ എത്രത്തോളം ആണ് എന്നതിൽ ആർക്കും യാതൊരു വിധത്തിൽ ഉള്ള സംശയവും വേണ്ട. കാരണം ഇത് പോലെ ഒരുപാട് അതികം ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും ഒക്കെ കൊണ്ട് വന്ന ആനകൾ ഇടയുകയും പിന്നീട് അവർ കാണിച്ചു കൂട്ടുന്ന പ്രകാരംങൾ ഒക്കെ നമ്മൾ പല തരത്തിൽ ഉള്ള ദൃശ്യ മാധ്യമങ്ങൾ വഴി കണ്ടിട്ടുള്ളതാണ്. ഇവിടെയും അത് പോലെ ഒരു ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു കൊണ്ട് കാണിക്കുന്ന പരാക്രമങ്ങൾ ആണ് കാണുവാൻ ആയി സാധിക്കുക.

ആനകളുടെ കൂട്ടി എഴുന്നളിപ്പ് നടക്കുന്ന ഒരു സമയം ആയിരുന്നു. അഞ്ചോളം ആനകൾ ആയിരുന്നു ആ ഒരു സാഹചര്യത്തിൽ നിരന്നിരുന്നത് എന്നാൽ പെട്ടന്ന് സൈഡ് ഇൽ നിന്നിരുന്ന ആന തിരിഞ്ഞോടുകയും അമ്ബലപറംബ് മൊത്തത്തിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. അത് കൂടാതെ തൊട്ടടുത്തുള്ള ദേശീയ പാതയിലേക്ക് ആന ഓടി പോവുകയും വാഹനമൊക്കെ തടസപ്പെടുത്തി കൊണ്ട് ഒരുപാട് നേരം അവിടെ പരാക്രമങ്ങൾ സൃഷ്ടികുരുകയും ആണ് ചെയ്തത്. ആനപ്പുറത്തിരുന്നിരുന്ന ആളുകൾക്ക് തീരെ താഴെ ഇറങ്ങാൻ സാധിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.