ലോറി പൊളിച്ച ആനയെ മയക്കുവെടി വച്ചു….!

0

ലോറി പൊളിച്ച ആനയെ മയക്കുവെടി വച്ചു….! ചങ്ങനാശേരി തുരുത്തിയിൽ ആന ഇടഞ്ഞു. തുരുത്തി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആണ് ആന ഇടഞ്ഞത്. ഉത്സവത്തിന് കൊണ്ട് പോകുന്നതിനു വേണ്ടി ലോറിയിലേക്ക് കയറ്റുന്നതിനു ഇടയിൽ ആണ് വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞത്. ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗം ആയി ആ ഉത്സവത്തിന് കൊണ്ട് പോകാൻ ലോറിയിൽ കയറ്റിയപ്പോൾ ഒരു പ്രശ്നവും ഉണ്ടാക്കതെ കയറിയ ആന വാഹനത്തിൽ കയറിയതിനു ശേഷം ആണ് ഈ കുഴപ്പങ്ങൾ ഒക്കെ ഉണ്ടാക്കിയത്. ഇത് മണിക്കൂറുകളോളം ആ മേഖലയിൽ ആകെ വലിയ രീതിയിൽ ആണ് പരിഭ്രാന്തർ ആക്കിയത്.

 

 

 

പിന്നീട് ആന ഇടഞ്ഞ എം സി റോഡിലൂടെ ഉള്ള ഗതാഗതം പൂർണമായി തടസപ്പെടുക ഉണ്ടായി. ലോറിയുടെ കൈ വരികൾ തകർത്ത ശേഷം ആന റോഡിലേക്ക് ഇറങ്ങുന്ന ഒരു സാഹചര്യവും ഉണ്ടായി. പിന്നീട് കാളി അടങ്ങാത്ത ആന ലോറി കുത്തി മറിച്ചിടുന്ന സംഭവവും ഉണ്ടായി. അതോടെ നാട്ടുകാരുടെ എല്ലാവരുടെയും പരിഭ്രാന്തി ഇരട്ടി ആകുവാൻ കാരണം ആയി. പുലർച്ചെ ഒരു മാണി വരെ നീണ്ടു നിന്ന ഈ പ്രവർത്തി, എലെഫന്റ്റ് സ്‌കോഡ് എത്തി ആനയെ മയക്കു വെടി വച്ച് ആനയെ തളച്ചു. വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.