ഇടഞ്ഞ ആനയുടെ ആക്രമണം കണ്ടാൽ ഞെട്ടിപോകും…!

0

ഇടഞ്ഞ ആനയുടെ ആക്രമണം കണ്ടാൽ ഞെട്ടിപോകും…! പാളയം ക്ഷത്ര ഉത്സവത്തിന് ഇടയിൽ തിടമ്പേറ്റിയ ആന വിരണ്ടോടി. ആനപ്പുറത്തിരുന്ന രണ്ടു പേരെ കുലുക്കി താഴെ ഇടുകയും, പിന്നീട് അവരെ കുത്തി കൊല്ലുവാൻ ആയി ശ്രമിക്കുകയും ചെയുന്ന ഒരു ഭീതി ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. അര മണിക്കൂറോളം ആണ് ആന പരാക്രമണം നടത്തിയത്. മുന്നിൽ കണ്ട വാഹങ്ങൾ എല്ലാം ആന ഇത്തരത്തിൽ കുത്തി മറിച്ചിടുവാനും ആന ശ്രമിച്ചിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ പാപ്പാന്മാർ ഇടപെട്ടു കൊണ്ട് സമയോചിതം ആയി ആനയെ തലയ്ക്കുക ഉണ്ടായി.

 

പാളയം, ശ്രീകണ്ഠ ക്ഷേത്രത്തിലെ ഉല്സവത്തിനു ഇടയിൽ ആണ് ഇത്തരത്തിൽ ആന ഇടഞ്ഞത്. പറവൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള കരിമ്പില്ലെങ്കിൽ മഹാദേവൻ എന്ന ആനയാണ് ഇത്തരത്തിൽ വിരണ്ടോടിയത്. ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ ശേഷം എഴുന്നള്ളിൽ അവസാനിപ്പിച്ച് കൊണ്ട് തിടമ്പ് എടുത്തു മാറ്റുന്ന സമയത്ത് ആണ് ആന വിരണ്ടോടിയത്. ആനപുരത് ഇരുന്ന പൂചാരി വിപിനും കാശിനാഥ്‌ എന്നിവരെ അന കുടഞ്ഞു താഴെ ഇട്ടു. നിലത്തേക്ക് തെറിച്ചു വീണ ഇവരെ കുത്താനായി ആണെന്ന മുന്നോട്ട് ആഞ്ഞതോടെ ഉത്സവപ്പറമ്പിൽ ഉണ്ടായിരുന്നവർ ബഹളമുണ്ടാക്കി ആനയുടെ ശ്രദ്ധ തിരിച്ചു. വീഡിയോ കണ്ടു നോക്കൂ..

 

 

 

Leave A Reply

Your email address will not be published.