കുത്താൻ ഓടിച്ച ആനയെ തളയ്ക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു…!
കുത്താൻ ഓടിച്ച ആനയെ തളയ്ക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു…! ആനകൾ പലപ്പോഴും അയി ഇത്തരത്തിൽ പൂരങ്ങൾക്കും അത് പോലെ തന്നെ പല തരത്തിൽ ഉള്ള ചടങ്ങുകൾക്കും ഒക്കെ എഴുന്നളിപ്പിന് വേണ്ടി കൊണ്ട് പോകുന്ന സമയങ്ങളിൽ എല്ലാം ഇടഞ്ഞു കൊണ്ട് വലിയ രീതിയിൽ ഉള്ള പരിഭ്രാന്തി പരത്തുന്ന പല സന്ദർഭങ്ങളും ഇതിനു മുന്നേ നമ്മൾ നേരിട്ടും അല്ലാതെയും ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ കുത്താൻ ആയി പിന്നാലെ ഓടി വന്ന ആണായി വളരെ ധൈര്യ പൂർവം തലയ്ക്കുന്ന പാപ്പാന്റെ കാഴ്ചകൾ ആണ് ഇവിടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക.
ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വലിയ രീതിയിൽ ഉള്ള അപകടങ്ങൾ ഒക്കെ ആണ് വരുത്തി വയ്ക്കാറുള്ളത്. അതിൽ ചിലപ്പോൾ ഒക്കെ ആളുകളെ പരിഭ്രാന്തർ ആകുന്നതിനും ഒക്കെ പുറമെ ചില സന്ദർഭങ്ങളിൽ പാപ്പാന്മാർ ഉള്പടെ ഉള്ള പൂരം കാണാൻ അവിടെ സന്നിദ്ധർ ആയ ആളുകളെ വരെ ആക്രമിച്ചു കൊണ്ട് കോല പെടുത്തുത്തിയ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പറയാം. ഇത്തരത്തിൽ പാപ്പാനെ കൊല്ലുന്നതിനു വേണ്ടി പിന്നാലെ ഓടിച്ച ഒരു ആനയും ആ ആനയെ തന്നെ ധൈര്യപൂർവം തലയ്ക്കുന്ന പാപ്പാന്റെ ദൃശ്യങ്ങളും ആണ് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാൻ സാധിക്കുക.