കുടഞ്ഞു വീഴ്ത്തിയിട്ടും കൊമ്പിനുള്ളിൽ പെടാതെ യുവാക്കൾ രക്ഷപ്പെട്ടു…
കുടഞ്ഞു വീഴ്ത്തിയിട്ടും കൊമ്പിനുള്ളിൽ പെടാതെ യുവാക്കൾ രക്ഷപ്പെട്ടു… ഉത്സവത്തിനിടെ ആന ഇടയുന്നത് ഒരു സ്ഥിരം കാഴ്ച തന്നെ ആയി മാറിയിരിക്കുക ആണ്. ആന ഇടയുന്നതിനുള്ള ഏറ്റവും വലിയ ഒരു കാരണം എന്ന് പറയുന്നത് തന്നെ ആനയുടെ ഫിറ്റ്നസ് കാര്യമായി ചെക്ക് ചെയ്യാതെ ആനകളെ എഴുന്നള്ളിപ്പിനായി കൊണ്ട് വരുന്നത് തന്നെ ആണ്. അതുമാത്രമല്ല ഇത്തരത്തിൽ മദപ്പാട് ഇല്ലാത്ത ആനകൾ ആണ് എങ്കിൽ പോലും അവർക്ക് എന്തെങ്കിലും തരത്തിൽ ഉള്ള അസ്വസ്ഥതകൾ ഒക്കെ അനുഭവപ്പെടുന്ന സാഹചര്യത്തിൽ അവർ ഇങ്ങനെ ഇടയാറും ആളുകളെ ഒക്കെ പരിഭ്രാന്തർ ആക്കുകയും ഒക്കെ ചെയ്യാറുണ്ട്.
അത്രത്തിൽ ഒരു കാഴ്ച്ച എന്ന് പറയുന്നത് തന്നെ പലപ്പോഴും ഒക്കെ ആയി വളരെ അധികം ആളുകളുടെ ജീവനം അത് പോലെ തന്നെ ഒരുപാട് നാസ നാശ നഷ്ടങ്ങൾ ഒക്കെ വരുത്തി വൈകുനതിലേക്കും നയിക്കാറുണ്ട് എന്നതിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും വേണ്ട. ഇത്തരത്തിൽ ആന ഇടയുമ്പോൾ ഉത്സവത്തിന് എത്തിയ കാണികളുടെ മാത്രം അല്ല ചില സമയങ്ങളിൽ ഒക്കെ പിടയുന്ന ആനയുടെ സ്വന്തം പാപ്പന്റെ ജീവൻ വരെ നഷ്ടപെടുന്നതിനു കാരണം ആവുണ്ട്. അത്തരത്തിൽ ഒരു ആന ഇടഞ്ഞു കൊണ്ട് ഉണ്ടാക്കി വച്ച കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.