അക്രമ സ്വഭാവം കൊണ്ട് കോട്ടക്കുള്ളിൽ തളക്കപ്പെട്ട പ്രശ്നക്കാരൻ ഗുരുവായൂർ മുരളി….!
അക്രമ സ്വഭാവം കൊണ്ട് കോട്ടക്കുള്ളിൽ തളക്കപ്പെട്ട പ്രശ്നക്കാരൻ ഗുരുവായൂർ മുരളി….! പ്രവചിക്കാൻ കഴിയാത്ത സ്വഭാവവും. അത് പോലെ തന്നെ ഏത് സമയത്തു വേണമെങ്കിലും പാപ്പാന്മാർക്ക് നേരെ ആക്രമണം പ്രതീക്ഷിക്കാവുന്നത് കൊണ്ടും ഒക്കെ, ഇരുപതു വർഷ കാലത്തോളം ഗുരുവായൂർ ആന കോട്ടയിൽ തടങ്ങളിൽ തലയ്ക്കപ്പെട്ട കൊമ്പൻ ആണ് മുരളി. വല്യേട്ടൻ സിനിമ ഷൂട്ടിങ്ങിനിടെ അവിടെ ഉണ്ടായിരുന്ന സമയത് ആ സിനിമയുടെ സെറ്റ് തകർത്തതും, ആക്രമിച്ചതും ഉള്പടെ മുരളിയുടെ പേരിൽ നിരവധി കേസുകൾ ആണ് ഉണ്ടായിട്ടുള്ളത്. ഗുരുവായൂരിൽ ഉള്ള മുരളി ലോഡ്ജ് ഉടമ ആയിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തിന് ഒന്നിന്റെ തുടക്കത്തിൽ മൂന്നു വയസു മാത്രം പ്രായമുള്ള ഗുരുവായൂരപ്പനെ ഗുരുവായൂർ അപ്പന് മുന്നിൽ നാടായിരുത്തുന്നത്.
സ്ഥാപനത്തിന്റെ പേര് ഓർമിപ്പിക്കും വിധം അവനു മുരളി എന്ന പേരും നൽകുക ഉണ്ടായി. എത്തിയ സമയത് ആനയെ കണ്ടപ്പോൾ തന്നെ ഇവനെ നല്ലൊരു കൊമ്പൻ ആക്കി മാറ്റണം എന്ന ദേവസം ബോർഡിന്റെയും അത് പോലെ തന്നെ ചട്ടക്കാരുടെയും പദ്ധതികൾ തെറ്റിക്കും വിധം ആയിരുന്നു അവന്റെ വളരെ മോശം ആയ കയ്യിലിരുപ്പ്. ചെറിയ പ്രശ്നങ്ങളിൽ പോലും പാപ്പാൻ മാരെ ആക്രമിക്കുന്ന സ്വഭാവക്കാരാണ് ആയിരുന്നു ഈ കൊമ്പൻ. കൂടുതൽ അറിയാൻ വീഡിയോ കാണു.