ചേച്ചി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….!

0

ചേച്ചി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….! വനപ്രദേശത്തിന്റെ അടുത്ത് ജീവിക്കുന്നവർ ഏറ്റവും കൂടുതൽ ആയി അനുഭവിച്ചു വരുന്ന ഒരു പ്രശനം തന്നെ ആണ് വന്യ ജീവികളുടെ ആക്രമണം എന്നത്. അതിൽ കൂടുതൽ ആയും ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് ആളുകളുടെ ജീവനും സ്വത്തിനും ഒക്കെ ഭീഷിണി ആയി മാറുന്നത് ഇത്തരത്തിൽ കാട്ടാനകൾ ആയിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. അതുപോലെ ജനവാസ മേഖലയിലെ ആളുകൾക്ക് നേരിടേണ്ടി വന്ന കാട്ടാന ആകർമ്മാണത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. നമ്മുടെ കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാങ്ങളിൽ ഒക്കെയും ഇത്തരത്തിൽ കാട്ടാനകളുടെ ആക്രമണം എന്ന പ്രശനം നേരിടുന്നുണ്ട്.

 

കഴിഞ്ഞ ദിവം റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു മൂന്നാറിൽ വീണ്ടും കാട്ടാന ഇറങ്ങി കൊണ്ട് കാട്ടാന ആക്രമണം നടത്തുന്നതും അത് പോലെ തന്ന് പാലാ ചരക്കു കട ആക്രമിച്ചു വാതിലുകൾ പൊളിച്ചു കടയ്ക്കുളിൽ ഉണ്ടായിരുന്ന മൈദയും സവാളയും ഒക്കെ കഴിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒക്കെ പുറത്തു വന്നിരുന്നു. ഇത്തരത്തിൽ വന്നി ജീവികളുടെ ആക്രമണം കൂടുതൽ ആയും നേരിടുന്നത് കർഷകർ തെന്നെ ആണ്. ഇവിടെ കാട്ടാന ആക്രമണത്തിന്റെ കുറച്ചു ദൃശ്യങ്ങൾ കാണാം.

 

 

Leave A Reply

Your email address will not be published.