കൃഷിയിടത്തിൽ ഉണ്ടായിരുന്ന ജലസേചനകിണറിൽ വീണ കാട്ടാനക്കൂട്ടത്തെ രക്ഷിച്ചെടുക്കുന്ന കാഴ്ച….!
കൃഷിയിടത്തിൽ ഉണ്ടായിരുന്ന ജലസേചനകിണറിൽ വീണ കാട്ടാനക്കൂട്ടത്തെ രക്ഷിച്ചെടുക്കുന്ന കാഴ്ച….! കാട്ടാനകൾ നാട്ടിൽ എല്ലാം ഇറങ്ങികൊണ്ട് വലിയ രീതിയിൽ ഉള്ള നാശനഷ്ടങ്ങൾ ഒക്കെ വരുത്തിവയ്ക്കാറുണ്ട്. കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൊണ്ടും അത് പോലെ ഒറ്റയാൻ ആയി ഇറങ്ങി കൊണ്ടും എല്ലാം ഒരുപാട് ആളുകളുടെ ജീവനെയും അത് പോലെ തന്നെ സ്വത്തിനും ഒക്കെ നാശ നഷ്ടം വരുത്തി വയ്ക്കുക ഉണ്ടായിട്ടുണ്ട്. അതിന്റെ ഒട്ടു മിക്ക്യ വാർത്തകളും നമ്മൾ കേൾക്കാനും ഇടവന്നിട്ടുണ്ട്. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള ഒരു സംഭവം കാണാം. അതും കാട്ടാനകൾ ഒരു ഫാമിലി ആയി തന്നെ കാട് വിട്ടു ജനവാസ മേഖലയിലെ ഒരു കൃഷി സ്ഥലത്തേക്ക് എത്തുകയും,
അവിടെ ഉള്ള കൃഷികൾ ഭക്ഷണമാക്കി കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തൊട്ടടുത്ത് ജല സജ്ജനത്തിനു വേണ്ടി നിർമിച്ചു വച്ചിരുന്ന ഒരു വലിയ കിണർ കാണാതെ അതിൽ ആ അന കുടുംബം ചെന്ന് വീഴുക ആയിരുന്നു. ആനയുടെ നാലവിളി കേട്ടുകൊണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ആണ് ഈ സംഭവം ശ്രദ്ധയിൽ പെടുന്നത്. പിന്നീട് ഈ ആന കൂട്ടത്തെ ജെ സി ബി യുടെ സാഹത്തോടെ പൊക്കി കയറ്റുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.