കൂടെ നിൽക്കുന്ന ആനകളെ കുത്തുന്ന സ്വഭാവമുള്ള ഗോകുലിൻ്റെ കഥ…!
കൂടെ നിൽക്കുന്ന ആനകളെ കുത്തുന്ന സ്വഭാവമുള്ള ഗോകുലിൻ്റെ കഥ…! ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പലപ്പോഴും പാപ്പാന്മാരെയും അത് പോലെ താനെ ഉത്സവം കാണാൻ എത്തിയ അവിടെ ഉണ്ടായിരിക്കുന്ന ജനങ്ങളെയും ഒക്കെ അക്രമിക്കുന്നതിനും ഉപരി വളരെ അതികം അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരിക്കും ഇത്തരത്തിൽ കൂടെ എഴുന്നളിച്ചു നിൽക്കുന്ന ആനകളെ കുത്തി പരിക്കേൽപ്പിക്കുക എന്നത്. അത് പോലെ ഒരു ഉത്സവം നടന്നു കൊണ്ടിരിക്കുമ്പോൾ രണ്ടു ആനകൾ തമ്മിൽ ഏറ്റു മുട്ടലുകൾ ഉണ്ടായി. കൊട്ടാനകളെ കുത്തുന്ന സ്വഭാവം ഉള്ള കൊമ്പൻ മാരെ പൊതു പരിപാടികൾക്ക് കൊണ്ട് പോകുന്നത് തന്നെ വളരെ അധികം ശ്രദ്ധയോടു കൂടി ചെയ്യേണ്ട ഒരു ജോലി തന്നെ ആണ്.
അത്തരത്തിൽ ഏറ്റവും ആനകൾ ഉള്ള കുന്നത്തൂർ ആന കോട്ടയിലെ കൂട്ടാന് കുറ്റത്തിന് പേര് കേൾപ്പിച്ച ഒരു ആന ഉണ്ട്. ഗുരുവായൂർ ദേവസം ഗോകുൽ എന്ന കൊമ്പൻ. നിർഭാഗ്യ വച്ചാൽ ഒരു തെങ്ങു വീണതിന്റെ ഫലം ആയി ഇവന്റെ ഒരു കൊമ്പ് നഷ്ടമായി പോയിരുന്നു. ആന ഓട്ടത്തിൽ പല കുറി വിജയിച്ചിട്ടില്ല ഒരു കൊമ്പൻ തന്നെ ആയിരുന്നു ഗോകുൽ. അത്തരത്തിൽ ഉള്ള ആനയുടെ പരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണു.