പൊട്ടിത്തെറിച്ച ആനയുടെ കാലിനു പകരം കൃത്രിമക്കാൽ വച്ചപ്പോൾ…!
പൊട്ടിത്തെറിച്ച ആനയുടെ കാലിനു പകരം കൃത്രിമക്കാൽ വച്ചപ്പോൾ…! ലോകത്തിൽ ആദ്യമായി നഷ്ടപെട്ട കാലിനു പകരം ആയി കൃത്രിമകൾ വച്ച് നൽകിയത് രണ്ടായിരത്തി പതിനാറിൽ ആയിരുന്നു. ആനയുടെ പേര് മോഷ എന്നായിരുന്നു. തായ്‌ലൻഡിലെ ഏഷ്യൻ ഫൌണ്ടേഷൻ കോട്ടയിമയുടെ കീഴിൽ ഉള്ള ആശുപതിയിലെ വർഷങ്ങൾ ആയി ഉള്ള താമസക്കാരി. ഇവളെ സ്ഥിരമായി ആശുപത്രിയിൽ താമസിപ്പിക്കുവാൻ തക്കതായ ഒരു കാരണം ഉണ്ട്. മോശയുടെ വളരെ ചെറു പ്രായത്തിൽ തന്നെ ഏകദേശം രണ്ടു വയസു പ്രായം ഉള്ളപ്പോൾ അവളുടെ മുൻ കാലുകളിൽ ഒരേനാമ്മ അവൾക്ക് നഷ്ടമാവുക ഉണ്ടായി. അത് നഷ്ടമായത് മ്യാന്മാർ, തായ്‌ലൻഡ് അതിർത്തിയിൽ വച്ച് ഒരു കുഴി ബോംബിൽ അറിയാതെ ചവറ്റിയതിനെ തുടർന്ന് ആയിരുന്നു.
ചികിത്സയുടെ ഭാഗം ആയി ആശുപത്രിയിൽ എത്തിച്ച ആനയുടെ മുറിവുകൾ ഉണങ്ങി എങ്കിൽ പോലും അവൾ വളരുന്നതിന് അനുസരിച്ചു കൊണ്ട് ഭാരം താങ്ങുവാൻ ബാക്കി ഉള്ള കാലുകൾക്ക് ബുദ്ധിമുട്ട് തന്നെ ആയിരുന്നു. കാലുകൾ നഷ്‌ടമായ സമയം അവളുടെ ഭാരം അറനൂറ് കിലോ ഗ്രാമ മാത്രമേ ഉണ്ടായിരിക്കുന്നുള്ളു. എന്നാൽ വളർന്നു വരുന്ന അവളുടെ ബുദ്ധിമുട്ടുകൾ കണ്ട ആശുപത്രിയിലെ ഡോക്ടർ ഒരു കൃത്രിമ കാൽ ഉണ്ടാക്കി അവൾക്ക് നൽകി. കൂടുതൽ വിശേഷങ്ങൾ ഈ വീഡിയോ വഴി കാണാം.