ഫോട്ടോ എടുക്കാൻ വന്ന ക്യാമറമാനെ ആട്ടി പായിച്ച കൊമ്പൻ – രാമചന്ദ്രൻ…!
ഫോട്ടോ എടുക്കാൻ വന്ന ക്യാമറമാനെ ആട്ടി പായിച്ച കൊമ്പൻ – രാമചന്ദ്രൻ…! പാപ്പാൻ അടുത്തുള്ള സമയത്ത് പോലും ഫോട്ടോ എടുക്കാൻ എത്തിയ ക്യാമറമാനെ ആട്ടിപ്പായിച്ച കൊമ്പൻ. ആരെങ്കിലും ആനയ്ക്ക് ഭക്ഷണം കൊടുത്തോട്ടെ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ തന്നെ കൊടുത്തോളം എന്ന് പറഞ്ഞു കൊണ്ട് മേടിച്ചു കൊടുക്കുന്ന ആന. ആനകളിൽ ഭയങ്കര കണിശക്കാരൻ എന്നൊക്കെ പറയാവുന്ന രീതി തന്നെ ആയിരുന്നു തൃപ്രയാർ രാമചന്ദ്രൻ എന്ന കൊമ്പന്റേത്. കടുകട്ടി ആയ സ്വഭാവം. കട്ടിൽ നിന്നും പിടിച്ചെടുത്തു കൊണ്ട് മെരുക്കി എടുത്ത ആനയല്ല രാമചന്ദ്രൻ. തൃശ്ശൂരിൽ നിന്നും പിടി കൂടി കൊണ്ട് തെടിപ്പണിക്കായി നിരത്തി വന്നിരുന്ന ലക്ഷ്മി എന്ന പിടിയാന ജന്മനം നൽകിയ നല്ല നാട്ടാന ആയിരുന്നു രാമചന്ദ്രൻ.
നാട്ടിൽ വളർന്ന ഇവനെ വർഷങ്ങൾക്ക് മുൻപ് കൊടുങ്ങലൂരിൽ ഉള്ള ഭാസ്കരൻ ആയിരുന്നു തൃപ്രയാറപ്പന് മുന്നിൽ നാടായിരുത്തിയത്. ഒരാളെയും ഒന്നിനെയും പേടിയില്ലാത്ത ജന്മം. പാപ്പാന്റെ വടികൊണ്ട് ഉള്ള അടിപിടിച്ചു കാര്യങ്ങൾ ചെയ്യുന്നവൻ അല്ല രാമചന്ദ്രൻ. അവനു തോന്നുന്ന പോലെ ചെയ്യും. പപ്പനെന്നു പറഞ്ഞു കൂടെ നടക്കാം. കൂടുതൽ ആജ്ഞാപനത്തിനു പോയാൽ എപ്പോൾ കീറുകിട്ടി എന്ന് ചോദിച്ചാൽ മതി. ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.