ഏഷ്യയിലെ ഏറ്റവും വലിയ ആനയെ കൊന്ന അകവൂർ ഗോവിന്ദൻ…!
ഏഷ്യയിലെ ഏറ്റവും വലിയ ആനയെ കൊന്ന അകവൂർ ഗോവിന്ദൻ…! തൃശൂർ കാഴ്ച്ച ബംഗ്ലാവിലെ പുരാവസ്തു മ്യൂസിയത്തിൽ പ്രവേശന ഹാളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള ഭീമാകാരം ആയ ആനയുടെ അസ്ഥി പഞ്ചരം കനത്ത ആളുകൾ വളരെ അധികം കുറവായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. അത് കേരളത്തിലെ അല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആന ആയിരുന്ന ചെങ്ങല്ലൂർ രംഗ നാഥന്റേത് ആണ്. ഇനി രംഗ നാഥന്റെ ഉയരാതെ മറി കടക്കുവാൻ ശേഷിയുള്ള ഒരു ആന ഏഷ്യ ഭൂഖണ്ഡത്തിൽ തന്നെ ഉണ്ടാകില്ല എന്ന് ആണ് പറയപ്പെടുന്നത്.
മുന്നൂറ്റി നാല്പത്തി അഞ്ചു സെന്റിമീറ്റർ ആയിരുന്നു അവന്റെ ഉയരം എന്നത് പറയുമ്പോൾ തന്നെ ആനയുടെ ഉയരപ്പെരുമ എന്തായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ടല്ലോ.. അത്തരം ഉയരം ഉണ്ടായിരുന്ന ആന അരങ്ങൊഴിഞ്ഞതിനു കാരണം എന്തായിരുന്നു. നൂറ്റി നാല് വർഷങ്ങൾക്ക് മുൻപ് ആയിരത്തി തൊള്ളായിരത്തി പതിനേഴിൽ ആയിരുന്നു രംഗനാഥൻ ചെറിയുന്നത്. പക്ഷെ അതിനു മുന്ന് വര്ഷം മുന്നേ ഉത്സവങ്ങളിൽ നിന്നും മാറും വിധം ആയിരുന്നു ആയിരത്തി തൊള്ളായിരത്തി പതിനാലിന് അവനു മറ്റൊരു ആനയിൽ നിന്നും ഏറ്റ ആക്രമണം എന്ന് പറയുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.