വ്യാവസായിക സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ഏറ്റവും വേഗമേറിയ കെട്ടിട പൊളിച്ചുമാറ്റൽ….!
വ്യാവസായിക സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ഏറ്റവും വേഗമേറിയ കെട്ടിട പൊളിച്ചുമാറ്റൽ….! ഡെമോളിഷൻ എന്നത് നമ്മുടെ രാജ്യക്കാർക്ക് ആർക്കും തന്നെ സുപരിചിതം അല്ലാത്ത ഒരു കാര്യം തന്നെ ആയിരുന്നു. വലിയ വലിയ കെട്ടിടനകൾ ഒക്കെ മിനിറ്റുകൾ കൊണ്ട് പൊളിച്ചു നീക്കാൻ വിദേശ രാജ്യങ്ങളിൽ ഒക്കെ ഉപര്യോഗിച്ചു വന്നിരുന്ന ഡിമോളിഷൻ ഇപ്പോൾ എല്ലാവര്ക്കും വളരെ സുപരിചിതം ആണ്. പ്രിത്യേകിച്ചു മലയാളികൾക്കും. പണ്ട് നാടോടി മന്നൻ എന്ന സിനിമയിൽ മാത്രം വി എഫ് എക്സ് ന്റെ സഹായത്തോടെ കണ്ട ഡിമോളിഷൻ നമ്മുടെ കൊച്ചിയിലെ മാറാട് ഫ്ലാറ്റ് പൊളിക്കുന്ന സമയത്ത് നേരിട്ട് കണ്ട ഒരു കാര്യം തന്നെ ആണ്.
അത്തരത്തിൽ എത്ര വലിയ കൂറ്റൻ കെട്ടിടങ്ങളും നിമിഷ നേരംകൊണ്ട് വല്യ വലിയ സ്ഫോടക വസ്തുക്കൾ ഉപയോഗികച്ചു കൊണ്ട് ധൂളികൾ ആക്കി മണ്ണിലേക്ക് പതിക്കുന്ന ഒരു കാഴ്ച വളരെ അധികം കൗതുകം നിറഞ്ഞ ഒന്ന് തന്നെ ആണ്. അത്തരത്തിൽ തന്നെ ഉള്ള ഒരു സംഭവം നിങ്ങൾക്ക് ഇതിലൂടെയും കാണാൻ സാധിക്കുന്നതാണ്. അതും നമ്മൾ കണ്ടതിനേക്കാൾ ഒക്കെ ഇരട്ടിയിൽ അതികം വേഗതയിലും അത് പോലെ തന്നെ വളരെ മാരകമായ വ്യാവസായിക സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ഏറ്റവും വേഗമേറിയ കെട്ടിട പൊളിച്ചുമാറ്റൽ ഈ വീഡിയോ വഴി കാണാം.