രണ്ട് സ്പൂൺ ഈ വെള്ളം മതി കുഞ്ഞിച്ച വീടിന്റെ അടുത്ത് പോലും വരില്ല…!
രണ്ട് സ്പൂൺ ഈ വെള്ളം മതി കുഞ്ഞിച്ച വീടിന്റെ അടുത്ത് പോലും വരില്ല…! ചില സമയങ്ങളിൽ വലിയ ഈച്ചകളെക്കാൾ ഒക്കെ ശല്യമായി മാറാറുണ്ട് ഇത്തരത്തിൽ ഉള്ള കുഞ്ഞൻ ഈച്ചകൾ. അവയെ വലിയ ഈച്ചകളെ പോലെ എളുപ്പത്തിൽ തുരത്താണോ തല്ലി ഓടിപ്പിക്കാനോ ഒന്നും എളുപ്പത്തിൽ സാധിക്കുക ഇല്ല എന്നത് തന്നെ ആണ് ഏറ്റവും വലിയ പ്രശനം ആയി വരുന്നത്. കാരണം ഇവർ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും കൂട്ടത്തോടെ ആണ് എത്തുക. പൊതുവെ നമ്മുടെ വീട്ടിൽ ചക്ക വെട്ടി വച്ചിരിക്കുന്ന ഇടങ്ങളിലും അത് പോലെ തന്നെ ഏതെങ്കിലും ഒരു പഴം പഴുത്തു ചീയാറായ ഘട്ടത്തിലേക്ക് കടക്കുന്നതിനു മുന്നേ ഒക്കെ ആണ് ഇവ കൂടുതൽ ആയും അത്തരത്തിൽ ഉള്ള പഴങ്ങളുടെ ചുറ്റും പറന്നു കളിക്കുക.
ഇവയെ തുരത്തുന്നതിനു വേണ്ടി യാതൊരു തരത്തിൽ ഉള്ള മാര്ഗങ്ങളും ഇല്ല എന്ന് കരുതിയിരിക്കുക ആണോ നിങ്ങൾ, എങ്കിൽ ഇതാ ഇത്തരത്തിൽ ഉള്ള ഈച്ചകൾ ഇനി നിങ്ങളുടെ വീടിന്റെ പരിസരത്തു പോലും വരാതിരിക്കുന്നതിനു വേണ്ടി നാച്ചുറൽ ആയ ഒരു അടിപൊളി മാർഗം ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അതും വളരെ അതികം ഈസിയായി. വീഡിയോ കണ്ട് നോക്കൂ.