വീട്ടിലെ ആരെങ്കിലും ഒരാൾ ഇതിനെപറ്റി അറിയണം…!

0

വീട്ടിലെ ആരെങ്കിലും ഒരാൾ ഇതിനെപറ്റി അറിയണം…! മിക്ക്യ ആളുകളുടെയും വീടുകളിൽ കണ്ടു വരുന്ന ഒരു വലിയ പ്രശനം തന്നെ ആണ് ഇത്തരത്തിൽ ഉറുമ്പുകൾ വന്നു കൊണ്ട് ഏതൊരു തരത്തിൽ ഉള്ള ഭക്ഷണത്തിലും കയറി കൂടി ഇരിക്കുന്ന ഒരു കാഴ്ച. അത്തരത്തിൽ ഉള്ള ഉറുമ്പുകളെ തുരത്തുവാൻ വേണ്ടി ഒട്ടേറെ മാര്ഗങ്ങള് പരീക്ഷിച്ചു നോക്കി എന്ന് ഉണ്ടെങ്കിലും അതൊന്നും ബലം കണ്ടില്ല എന്നുണ്ടെങ്കിൽ ഇതാ നാച്ചുറൽ ആയ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. നിങ്ങളുടെ വീട്ടിലെ എല്ലാ ഉറുമ്പും വീട് വെട്ടു പുറത്തു പോകും.

സാധാരണ ഇത്തരത്തിൽ ഉറുമ്പുകൾ ഭക്ഷണ സാധനങ്ങളിലും മറ്റും ഒക്കെ വന്നിരിക്കുന്ന സമയത് പൊതുവെ ചെയ്യാറുള്ള കാര്യം അതിന്റെ ഒക്കെ ചുറ്റും ആയി ഉറുമ്പു പൊടി വിതറുക എന്നതാണ്. ഇത് ശ്വസിക്കുന്നതും അതുപോലെ തന്നെ അത് വായിൽ ആകുന്നതും ഒക്കെ ഉറുമ്പുകൾക്ക് എന്നപോലെ മനുഷ്യർക്കും വളരെ ഏറെ ദോഷം ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത് കൊണ്ട് താനെന്ന ഇത്തരത്തിൽ ഉള്ള കെമിക്കലുകൾക്ക് പകരം നാച്ചുറൽ ആയി നിങ്ങളുടെ വീട്ടിൽ ഉള്ള ഉറുമ്പുകളെ തുരത്താനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.