ഗുരുവായൂരിൽ ഇടഞ്ഞ ആന പാപ്പാനെയും, മറ്റൊരു ആനയെയും ആക്രമിച്ചു…!
ഗുരുവായൂരിൽ ഇടഞ്ഞ ആന പാപ്പാനെയും, മറ്റൊരു ആനയെയും ആക്രമിച്ചു…! ഗുരുവായൂർ അമ്പലത്തിൽ ആറാട്ടുത്സവത്തിനിടെ ആന ഇടഞ്ഞു. കൊമ്പൻ ദാമോദർ ദാസ് ആയിരുന്നു ഇടഞ്ഞത്. ആ സംഭവം അവിടെ തടിച്ചു കൂടിയിരുന്ന ജനങ്ങളെ മൊത്തം പരിഭ്രാന്തി പരത്തി. എഴുന്നള്ളിച്ചു കൊണ്ട് ക്ഷേത്രത്തിന്റെ കിഴക്കേ മൂലയ്ക്കൽ എത്തിയപ്പോൾ ആയിരുന്നു ദാമോദർ ദാസ് തന്റെ പരാക്രമണം പുറത്തെടുത്തത്. ചട്ടക്കാരൻ രാധ കൃഷ്ണനെ ആക്രമിക്കുവാൻ ആണ് ആന ശ്രമിച്ചത്. എന്നാൽ ദാമോദർ ദാസിന്റെ കൊമ്പ് തൊട്ടടുത്ത് നിൽക്കുന്ന ഗോപാല കൃഷ്ണൻ എന്ന ആനയുടെ ദേഹത്തു കൊണ്ടതോടെ ഗോപാല കൃഷ്‌ണനും പേടിച്ചോടുക ആയിരിന്നു.
മുന്നോട്ട് ഓടിയ ആനയുടെ നടയും പിൻ കാലും ചങ്ങല കൊണ്ട് പൂട്ടിയത് കൊണ്ട് തന്നെ ആനയ്ക്ക് കൂടുതൽ ദൂരത്തേക്ക് ഓടുവാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഡിസംബർ രണ്ടിന് കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞിരുന്നു. അന്നും പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അതിൽ നിന്നും പാപ്പാൻ ഒഴിഞ്ഞു മാറി രക്ഷപ്പെട്ടിരുന്നു. ഗുരുവായൂരപ്പന്റെ ആറാട്ടിനെ തുടർന്ന് പ്രശ്നക്കാരൻ ആയ ആനയെ തന്നെ എഴുന്നളിച്ചത് വിവിധമായിട്ടുണ്ട്. ഇത്തരത്തിൽ ആന ഇടഞ്ഞതുമായ സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധികുനന്തന്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/hTdZY8G_apA