വീണ്ടും ഒരു ആന മരണം കൂടി സംഭവിച്ചു…!

0

വീണ്ടും ഒരു ആന മരണം കൂടി സംഭവിച്ചു…! ആന കേരളത്തെ ആകമാനം ദുഃഖത്തിൽ എഴുതുന്ന ഒരു കാര്യം ആണ്, ഇപ്പോൾ പുന്നത്തൂർ കോട്ടയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിൽ നിന്നും ഒരു ഗജ രാജൻ കൂടി നമ്മെ വിട്ടു പിരിഞ്ഞു. ഗജരാജൻ ഗുരുവായൂർ ദേവസം ജൂനിയർ മാധവൻ കുട്ടി ആണ് നമ്മെ വിട്ടു പിരിഞ്ഞത്. നാല്പത്തി രണ്ടു വയസിനു മുകളിൽ പ്രായം ഉണ്ടായിരുന്ന കൊമ്പൻ ആയിരുന്നു. 1988 ആറു വയസു പ്രായം ഉണ്ടായിരുന്ന ശിവൻ കുട്ടി എന്ന ആൾ നടക്കിരുത്തിയ കൊമ്പൻ ആയിരുന്നു ജൂനിയർ മാധവൻകുട്ടി. 1977 ഇൽ കുന്നത്തേരി നാരായണൻ നായർ നടയ്ക്കിരുത്തിയ,

 

 

 

മാധവൻ കുട്ടി എന്ന കൊമ്പൻ ഗുരുവായൂരിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പുതിയത് ആയി കൊണ്ട് വന്ന ആനയെ ജൂനിയർ മാധവൻ കുട്ടി എന്ന പേരിൽ അറിയപ്പെട്ടു. പൊതുവെ വളരെ അധികം ശാന്ത സ്വഭാവക്കാരൻ ആയിരുന്നു മാധവൻ കുട്ടി. എഴുന്നളിപ്പ് ചിട്ടവട്ടം ഉണ്ടായിരുന്ന ആന ആയതു കൊണ്ട് തന്നെ ഗുരുവായൂരിൽ നടക്കുന്ന ക്ഷേത്ര ചടങ്ങുകളിൽ നിറ സാന്നിധ്യം വഹിച്ച ഒരു കൊമ്പൻ തന്നെ ആയിരുന്നു ഇത്. കൂടുതൽ വിവരങ്ങൾ ഈ വീഡിയോ വഴി കാണാം.

 

https://youtu.be/dQruvoIpmLY

 

Leave A Reply

Your email address will not be published.