മുഖം വെട്ടിത്തിളങ്ങാൻ ഇനി ഇങ്ങനെ ചെയ്താൽ മതി….!

0

മുഖം വെട്ടിത്തിളങ്ങാൻ ഇനി ഇങ്ങനെ ചെയ്താൽ മതി….! മുഖത്തെ കുരുക്കളും അത് പോലെ തന്നെ മുഖത്തു ഉണ്ടാകുന്ന വലിയ തോതിൽ ഉള്ള കറുപ്പ് മാറ്റി കൊണ്ട് വെളുപ്പ് നേടിയെടുക്കുവാൻ ആയി അടിപൊളി വഴി ആണ് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കുക. അതും വളരെ അതികം ഈസിയായി ആയും വളരെ നാച്ചുറൽ ആയും ചെയ്തെടുക്കാം സാധിക്കുന്ന ഒന്ന് തന്നെ ആണ് ഇത്. പലരും മുഖത്തെ കറുപ്പ് മാറ്റി എടുത്തു കൊണ്ട് വെളുത്ത മുഖം ആക്കി മാറ്റി എടുക്കുന്നതിനു വേണ്ടി ചെയ്യുന്ന ഒന്നാണ് പല തരത്തിൽ ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകളും അത് പോലെ തന്നെ ലോഷനുകളും ഒക്കെ വാങ്ങി തേയ്ക്കുക എന്നത്.

 

 

എന്നാൽ ഇത്തരത്തിൽ ഉള്ള കെമിക്കലുകൾ തേയ്ക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് ഒരു പക്ഷെ ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ തന്നെ ആകും സൃഷ്ടിക്കുക. ഇത്തരം ക്രീമുകൾ തേയ്ക്കുന്നത് മൂലം ഭാവിയിൽ നിങ്ങൾക്ക് വലിയ തരത്തിൽ ഉള്ള സൈഡ് എഫക്ടുകളും മറ്റും ഒക്കെ വരുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് നാച്ചുറൽ ആയി മുഖം വെട്ടി തിളങ്ങാൻ ഉള്ള അടിപൊളി വഴി ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ട് നോക്കൂ.

 

 

Leave A Reply

Your email address will not be published.