ഒരു ദിവസം എത്ര ചായ കുടിക്കാം…!
ഒരു ദിവസം എത്ര ചായ കുടിക്കാം, നിങ്ങൾക്കറിയാമോ? ദിവസവും എഴുന്നേറ്റ ഉടനെ ഒരു ചായ എങ്കിലും കുടിക്കാതെ ദിവസം കടന്നു പോകുവാൻ സാധികാത്ത ആളുകൾ ആണ് നമ്മൾ അത് കൊണ്ട് തന്നെ ചായ എന്ന ഭക്ഷണത്തെ ഒഴിവാക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ പലരും പറ്റില്ല എന്ന് തന്നെ ആണ് പറയുക. പലപ്പോഴും ആയി പല ആളുകളും പറയുന്ന ഒരു കാര്യം തന്നെ ആണ് ഒരു ചായ കുടിക്കാതെ ഒരു ഉന്മേഷവും കിട്ടുന്നില്ല എന്നത്. അത് ഏകദേശം ശരിയാണ്. അതിൽ അടങ്ങിയിട്ടുള്ള കാഫീൻ നമ്മുടെ ഡോപാമിന്റെ അളവ് വർധിപ്പിച്ചു വളരെ അധികം സന്തോഷവാനും ഉന്മേഷവാനും ആക്കുന്നുണ്ട്.
അത് കൊണ്ട് തന്നെ രാവിലെയും വൈകീട്ടും ഒരേ ഗ്ലാസ് വച്ച് ചായ കുടിക്കുന്ന ആളുകൾ ആയിരിക്കും നമ്മൾ. എന്നാൽ ചില ആളുകൾ ഉണ്ട് ഒരു ദിവസം തന്നെ പ്രിത്യേകിച്ചു പുറത്തൊക്കെ പോകുന്ന ആളുകൾ ഒക്കെ നാലും അഞ്ചും ചായ ഒക്കെ കുടിക്കുന്നത്. അത്തരം ചായ അഡിക്ടസ് ആയ ആളുകൾ ഈ കാര്യങ്ങൾ തീർച്ച ആയും അറിഞ്ഞിരിക്കണം. അത് എന്താണ് എന്നല്ലേ… നിങ്ങൾ ചായ കുടിക്കുന്നതിനു കണക്കു വച്ചില്ല അല്ലെങ്കിൽ അമിതമായി ചായ കുടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഈ വീഡിയോ വഴി കാണാം.
https://youtu.be/W6H5_ww0a7k