കാളവണ്ടികൾ ഇല്ല ഇനി റോബോട്ട് വണ്ടികൾ….!
കാളവണ്ടികൾ ഇല്ല ഇനി റോബോട്ട് വണ്ടികൾ….! നമുക്ക് അറിയാം നമ്മുടെ ടെക്നോളോജിക്കൽ എൻവിറോണ്മെന്റ് നമ്മൾ വിചാരിക്കുന്നതിലും ഒക്കെ അർപുത്തേക്ക് വളർന്നു പന്തലിച്ചു കൊണ്ടിരിക്കുക ആണ് എന്നത്. അതിന്റെ ഏറ്റവും മികച്ച ഒരു ഉധഹരണം തന്നെ ആണ് നമ്മൾ ഇന്ന് കാണുന്ന ഇത്തരത്തിൽ ഉള്ള കൃത്രിമ നിർമിത ബുദ്ധിയും അത് പോലെ തന്നെ റോബോട്ടിക്‌സും. ഇന്ന് ഏതൊരു മനുഷ്യൻ ചെയ്യുന്ന കാര്യവും മനുഷ്യൻ ചെയ്യുന്നതിനേക്കാൾ ഒക്കെ വളരെ അധികം വേഗതയിലും അത് പോലെ തന്നെ അതിനേക്കാൾ ഒക്കെ കൃത്യതയോട് കൂടിയും ഇന്ന് യന്ത്രങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ഇരിക്കുക ആണ്.
അത് കൊണ്ട് തന്നെ ആണ് ഇന്ന് മനുഷ്യനെ റീപ്ലേസ് ചെയ്തു കൊണ്ട് ഉള്ള പല ടെക്നോളോജിക്കലും ഈ ലോകത്തു വന്നു കൊണ്ട് ഇരിക്കുന്നത്. അത്തരത്തിൽ ഒന്ന് തന്നെ ആണ് ഇതും. ഇന്ന് നമ്മുടെ ആവശ്യങ്ങൾക്ക് ഉള്ള പല തരത്തിൽ ഉള്ള വാഹങ്ങളും ഉണ്ട് എങ്കിലും, പണ്ട് കാലങ്ങളിലെ കാളവണ്ടിയെയും അത് പോലെ തന്നെ മനുഷ്യർ വലിച്ചു കൊണ്ട് നടന്നിരുന്ന റിക്ഷകളെയും അനുമാനിക്കുന തരത്തിൽ റോബോട്ടിക് ഉപയോഗിച്ച് കൊണ്ട് ഉള്ള ഒരു അടിപൊളി വാഹനം ഉണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.