കറിയിൽ ഉപ്പു കൂടിയാൽ കുറക്കാനുള്ള എളുപ്പ വഴികൾ…!

0

കറിയിൽ ഉപ്പു കൂടിയാൽ കുറക്കാനുള്ള എളുപ്പ വഴികൾ…! നമ്മൾ സ്ഥിരം ആയി ഏതൊരു ഭക്ഷണവും പാകം ചെയ്യുന്ന സമയത് ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ് എന്ന് പറയുന്നത്. ഉപ്പ് ഇടത്തെ ഒരു കറിയെ കുറിച്ച് നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയുക ഇല്ല. അത്രയ്ക്കും പ്രാധാന്യം ഉള്ള ഒരു സാധനം തന്നെ ആണ് ഉപ്പ്. എന്നാൽ ചില സമയങ്ങളിൽ കറികളിൽ ഉപ്പ് ചേർക്കുമ്പോൾ അത് കൂടി പോകുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. സാധാരണ കറികളിൽ ഉപ്പു കുറഞ്ഞാൽ കുറച്ചു കൂടെ ഉപ്പ് ഇട്ടാൽ ആ പരുപാടി തീർന്നു എന്ന് പറയാം.

 

 

 

എന്നാൽ ഉപ്പു കൂടിപ്പോയാൽ എന്ത് ചെയ്യും എന്ന് പലരും അന്താളിച്ചു നിൽക്കാറില്ല ഒരു കാര്യം തന്നെ ആണ്. ചിലപ്പോൾ ആ ഉപ്പു കൂടി പോയ കറി ആരും കഴിക്കാതെ മാറ്റി വയ്ക്കുന്നതിനും അത് പോലെ തന്നെ അത് കളയുകയും ആണ് ചെയ്യാറുള്ളത്. എന്നാൽ ചൂട് വെള്ളം ഒഴിച്ച് കൊണ്ട് ഉപ്പു കുറയ്ക്കാൻ നോക്കിയാൽ കറിയുടെ ആ രുചി തന്നെ പോയി കിട്ടും. ഇനി അത്തരത്തിൽ ഉപ്പുകൂടിയ കറി നിങ്ങൾ കളയുകയോ അല്ലെങ്കിൽ ചൂടുവെള്ളം കോരിയൊഴിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. അതിനു ഒരു അടിപൊളി വഴിയുണ്ട്. വീഡിയോ കണ്ടു നോക്കൂ.

 

 

 

Leave A Reply

Your email address will not be published.