ഉത്സവത്തിനിടെ ആനകൾ കുഴഞ്ഞു വീഴുന്നു…!

0

ഉത്സവത്തിനിടെ ആനകൾ കുഴഞ്ഞു വീഴുന്നു…! പരിപാടികളിൽ പങ്കെടുക്കുന്ന ആനകൾ കുഴഞ്ഞു വീഴുന്ന ഒരു വലിയ സാഹചര്യം ഇപ്പോൾ ഉണ്ടാകുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ ചിറക്കൽ കാളിദാസൻ എന്ന ആനയും ഇത്തരത്തിൽ ഉല്സവ പറമ്പിൽ കുഴഞ്ഞു വീണ വാർത്തകളും വന്നിരുന്നു. എന്നാൽ ഇപ്പോൾ തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉല്സവ പറമ്പിൽ വച്ചാണ് ഒരു ഒരു ആന തളർന്നു വീഴാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത്. ശാരീരികം ആയി ബുദ്ധിമുട്ട് നേരിട്ട ആനയിൽ ഉണ്ടായ മാറ്റം കണ്ടു കൊണ്ട് ആന ഇടഞ്ഞതാകാം എന്ന് കരുതി ആളുകൾ എല്ലാം വളരെ അധികം പരിഭ്രാന്തർ ആയി ഓടിയിരുന്നു.

കാലാവസ്ഥയിൽ ഉള്ള അമിത ചൂട് തന്നെ ആണ് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് എല്ലാം കാരണം ആകുന്നത്. ഉത്സവ സീസൺ ആയതിനാൽ തുടർച്ച ആയി പരിപാടികളിൽ പങ്കെടുക്കുന്ന ആനകൾക്ക് റസ്റ്റ് കിട്ടുക എന്നത് വളരെ ചുരുക്കം ആയ കാര്യം തന്നെ ആണ് എന്ന് പറയാം. ഇതും ആനകളുടെ ഒരു ശാരീരിക പ്രശ്നങ്ങൾക്ക് വലിയ ഒരു കാരണം തന്നെ ആണ്. ഇവർക്ക് കൃത്യമായ ജലാംശം ഇത്രയും വലിയ ശരീരത്തിലേക്ക് എത്തുന്നില്ല എന്നതും വലിയ ഒരു കോട്ടം ആയി തന്നെ പാപന്മാരിൽ നിലനിൽക്കുന്നു. വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.