ഇത് ജീവിയാണ് എന്നറിയണമെങ്കിൽ സൂക്ഷിച്ചു നോക്കണം….!
ഇത് ജീവിയാണ് എന്നറിയണമെങ്കിൽ സൂക്ഷിച്ചു നോക്കണം….! ഈ ഭൂമിയിൽ കോടാനു കോടി ജീവികൾ ജീവിച്ചിരിപ്പുണ്ട്. എന്നാൽ അവയിൽ ചിലത് നമുക്ക് കാണുവാൻ സാധിക്കുന്ന തരത്തിലും ചിലത് എന്ന് പറയുന്നത് മൈക്രോ സ്കോപ്പുകൾ പോലെ ഉള്ളവ കൊണ്ട് മാത്രം നോക്കി കഴിഞ്ഞാൽ കാണാൻ സാധിക്കുന്നവയും ഒക്കെ ആണ്. എന്നാൽ ഇങ്ങനെ ഒരു ജീവി അവിടെ ഉണ്ട് എന്ന് തോന്നാത്ത വിധത്തിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും എങ്കിലും പെട്ടന്ന് തിരിച്ചറിയാത്ത തരത്തിൽ ഉള്ള കുറച്ചു ജീവികളെ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്.
അതും വളരെ അധികം കൗതുകം തോന്നി പോകുന്ന തരത്തിൽ ഉള്ള അപൂർവങ്ങളിൽ അപൂർവമായ ജീവിയ്ക്കൽ അതിൽ നമ്മുടെ ചുറ്റുപാടിൽ അത്തരത്തിൽ ഉള്ള ഒരു ജീവി ആണ് ഓന്ത് എന്ന് പറയാം. ഇത് ഏതെങ്കിലും മരത്തിലോ അത് പോലെ തന്നെ ഏതെങ്കിലും തരത്തിൽ ഉള്ള ഇലകൾക്ക് ഇടയിലോ ഒക്കെ ഇരുന്നു കഴിഞ്ഞാൽ അത്ര പെട്ടന്ന് ഒന്നും കണ്ടു പിടിക്കാൻ സാധിക്കുക ഇല്ല. അതിനു കാത്തിരിക്കുന്ന സർഫേസ് ന്റെ നിരത്തിലോട്ട് ശരീരത്തിന്റെ നിറം മാറ്റാൻ കഴിയും എന്നത് തന്നെ ആണ് പ്രിത്യേകത. ഇവിടെ അത്തരത്തിൽ വ്യത്യസ്തതയാർന്ന ജീവികളെ നിങ്ങൾക്ക് കാണാം.