വളരെ പ്രശ്നക്കാരനായ കൊമ്പൻ പതിനഞ്ചാം വയസ്സിൽ തന്നെ പാപ്പാൻ്റെ ജീവനെടുത്തു…!
വളരെ പ്രശ്നക്കാരനായ കൊമ്പൻ പതിനഞ്ചാം വയസ്സിൽ തന്നെ പാപ്പാൻ്റെ ജീവനെടുത്തു…! പതിമൂന്നാം വയസിൽ ആദ്യമായി പങ്കെടുത്ത ആനയോട്ടത്തിൽ തന്നെ ഇടഞ്ഞു കൊണ്ട് കൂട്ടത്തിൽ ഉണ്ടായിരുന്ന ആനകളെയും ആളുകളെയും കുത്തി പ്രശനം ഉണ്ടാക്കിയ കൊമ്പൻ. പിന്നീട് കുറച്ചു വർഷങ്ങൾക്ക് മുൻപ് കൊണ്ട് നടക്കുന്ന ചട്ടക്കാരെയും വകവരുത്തി. പ്രവചിക്കാൻ കഴിയാത്ത സ്വഭാവവും വളരെ അധികം അപകടാരി എന്ന് തെളിയിക്കുന്ന സംഭവങ്ങൾക്ക് കരണക്കാരനും ആയി മാറിയ ആന ആണ് ഗുരുവായൂർ ശ്രീകൃഷ്‌ണൻ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ ആസാം വനങ്ങളിൽ പിറന്നു വീണ ഈ കുട്ടി കൊമ്പനെ കേരളത്തിൽ കൊണ്ട് വന്ന സമയത് ആദ്യം നന്ദിയല്ലാത്ത ശ്രീകൃഷ്ണൻ
എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. പിന് കാലത് പിന്നീട് ഗുരുവായൂർ അപ്പന് മുന്നിൽ നാടായിരുത്തി. ചിറ്റ വട്ടങ്ങൾ പേടിച്ചു എങ്കിലും പെട്ടന്ന് പ്രകോപിതൻ ആകുന്ന സ്വഭാവം തന്നെ ആണ് ശ്രീകൃഷ്ണന്റേതു. ഇത്തരം സ്വഭാവക്കാരാണ് ആയതു കൊണ്ട് തന്നെ പുറമെയുള്ള പരിപാടികൾക്ക് ഒന്നും ശ്രീ കൃഷ്‌ണൻ എന്ന കൊമ്പനെ ആയക്കാറില്ല. രണ്ടായിരത്തി പതിനേഴിലും രണ്ടായിരത്തി ഇരുപത്തിലും പാപന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. ഇരുപത്തി മൂന്നാം വയസിൽ തന്നെ ആനക്കോട്ടയിലെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുന്ന ആന ആണ് ശ്രീകൃഷ്ണൻ. വീഡിയോ കണ്ടു നോക്കൂ.