മരുന്ന് നൽകിയ പാപ്പാൻ്റെ കൈ ആന കടിച്ചെടുത്തു ദാരുണ സംഭവം
മരുന്ന് നൽകിയ പാപ്പാൻ്റെ കൈ ആന കടിച്ചെടുത്തു ദാരുണ സംഭവം. മരുന്ന് നൽകുന്നതിന്റെ ഇടയിൽ ആന തന്റെ പാപ്പന്റെ കയ്യിൽ കടിച്ചു കൊണ്ട് കൈ ഏറ്റു പോയ ദാരുണമായ സംഭവം കുറച്ചു നാളുകൾക്ക് മുന്നേ പത്തനം തിട്ടയിൽ ആയിരുന്നു നടന്നത്. ആനയ്ക്ക് ചികിത്സയ്ക്ക് മരുന്ന് നൽകാൻ ആയി എത്തിയ പാപ്പാൻ മരുന്നോടെ ആനയുടെ വായിൽ കൈ വച്ചതും ആന പാപ്പന്റെ കയ്യിൽ കയറി കടിക്കുക ആയിരുന്നു. വലതു കൈ അറ്റു പോവുകയും ചെയ്തു. പത്തനം തിട്ടയിലുള്ള നാരായണൻ കുട്ടി എന്ന ആന ആണ് പാപ്പാന്റെ കൈ കടിച്ചെടുത്ത്. ഇത്തരത്തിൽ ഉള്ള സംഭവം വളരെ അധികം അപൂര്വകാരം ആണ് എന്നത് ആന ചികിത്സകരും പറഞ്ഞു.
തീറ്റ കൊടുക്കുന്ന സമയത് കയ്യിൽ കടിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും കടിച്ചെടുക്കുന്ന സംഭവം നടക്കുന്നത് വളരെ അധികം അപൂർവം ആണ് എന്നാണ് പറയുന്നത്. സാധാരണ ഭക്ഷണം കൊടുക്കേണ്ട അറ്റത്തേക്ക് കൈ കടത്താറില്ല എങ്കിലും മരുന്നുകൾ നൽകുമ്പോൾ ആനകൾ കഴിക്കുവാൻ ആയി വിസ്സമ്മതിക്കുന്നത് കൊണ്ട് പാപ്പാന്മാർ പലപ്പോഴും മരുന്നുകൾ കയ്യിൽ എടുത്തുകൊണ്ട് ആനയുടെ വായിലേക്ക് കൊണ്ട് പോകുവാൻ ആയി ശ്രമിക്കാറുണ്ട്. അത്തരത്തിൽ മരുന്ന് ലാകുന്നതിനിടയിൽ കൈ കടിച്ചെടുത്ത സംഭവം ഈ വീഡിയോ വഴി കാണാം.