ആനപ്പുറത്തു കയറുക ഇത്ര ബുദ്ധിമുട്ട് ആയിരുന്നോ സഹോദരി….!
ആനപ്പുറത്തു കയറുക ഇത്ര ബുദ്ധിമുട്ട് ആയിരുന്നോ സഹോദരി….! ആനപ്രേമത്തിനു പ്രായമോ ജാതിയോ ഒന്നും പ്രശ്നമല്ല. ഏതൊരു ആന പ്രേമിയുടെയും മനസ്സിൽ ഉണ്ടാകുന്ന ഒരു വലിയ ആഗ്രഹം തന്നെ ആണ് ആനയുടെ പുറത്തൊന്നും കയറുക എന്നത്. അത് ഒരു ആഗ്രഹം മാത്രം ആയി കൊണ്ട് നടക്കുന്ന നിരവധി അനവധി ആളുകൾ ഉണ്ട് ഇവിടെ. അത്തരത്തിൽ ആനയുടെ അടുത്ത് പോയി ആനയെ തൊടാൻ പോലും സാധിക്കാത്ത കുറെ നല്ല ആനപ്രേമികൾ. അത്തരത്തിൽ കുറെ നാളത്തെ ആഗ്രഹിന് വിരാമം ഇട്ടു കൊണ്ട് ആനയെ വളരെ അധികം പ്രണയിച്ച ഒരു സഹോദരി ആന പുറത്തു കയറുന്നതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
ഒരൽപം ബുദ്ധിമുട്ടി ആയാൽ പോലും ആ സഹോദരി ആന പുറത്തു കയറുക തന്നെ ചെയ്തു. ഇത്തരത്തിൽ ആഗ്രഹം മനസിൽ കൊണ്ട് നടക്കാതെ എല്ലാം തുടർന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം എന്ന ഒരു ആശയം തന്നെ ആയിരുന്നു ഇത്തരത്തിൽ ആ സ്ത്രീ കാണിച്ചു തന്നെ സംഭവം. എന്തായാലും കുറെ കഷ്ടപ്പെട്ടു എങ്കിൽ പോലും ആന പുറത്തു കയറിയ ആ സഹോദരിയുടെ സന്ദോഷം അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/AGalDttCULQ