ഇത്രയും ധൈര്യം ഉള്ള JCB ഡ്രൈവർ വേറെ ഉണ്ടാവില്ല…(വീഡിയോ)

0

കുട്ടികാലം മുതലേ നമ്മളിൽ മിക്ക ആളുകളും കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒന്നാണ് JCB . നമ്മൾ മനുഷ്യരെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത പല കാര്യങ്ങളും JCB യുടെ സഹായത്തോടെ ചെയ്യാൻ സാധിക്കും എന്നതാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇത്തരം യന്ത്രങ്ങളെ ആശ്രയിക്കാനുള്ള പ്രധാന കാരണം.

സാധാരണ വാഹനങ്ങൾ ഓടിക്കുന്ന പോലെ ഇത്തരത്തിൽ ഉള്ള വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല എന്നതും ഒരു പ്രത്യേകതയാണ്. ഇവിടെ ഇതാ അതി സാഹസികമായി ഒരു JCB ഡ്രൈവർ ചെയ്യുന്നത് കണ്ടോ.. ഒരു കനാലിലേക്ക് jcb മുഴുവനായും ഇറക്കുന്ന കാഴ്ചയാണ് ഇപ്പോൾ തരംഗമായി മാറി കൊടിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..

English Summary:- JCB is something that most of us have watched curiously since childhood. The main reason why most people today rely on these machines is that we can do many things that humans can’t do with the help of JCB. It is also special that such vehicles cannot be operated like normal vehicles. Here you see a JCB driver doing a very adventurous job. The sight of the whole jcb being sent down to a canal has now become a wave.

Post navigation

Leave A Reply

Your email address will not be published.