വീടിനുള്ളിൽ നിന്നും പിടികൂടിയ രാജവെമ്പാല…(വീഡിയോ)

0

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ രാജവെമ്പാലയെ പോലെ ഉള്ള ഉഗ്ര വിഷമുള്ള പാമ്പിനെ നേരിട്ട് കണ്ടിട്ടുള്ളവർ വളരെ കുറച്ച് മാത്രമേ ഉള്ളു. നമ്മുടെ കേരളത്തിലെ തന്നെ അപൂർവം ചില ജില്ലകളിൽ മാത്രമാണ് രാജവെമ്പാലയെ പോലെ ഉള്ള പാമ്പുകളെ കണ്ടുവരുന്നത്.

ഇവിടെ ഇതാ ഒരു വീടിനുള്ളിൽ നിന്നും പിടികൂടിയിരിക്കുന്നു ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടോ… പാമ്പു പിടിത്തക്കാരനെ കടിക്കാൻ ഒരുപാട് തവണ ശ്രമിച്ചു എങ്കിലും, അദ്ദേഹം അതി സാഹസികമായി അതിൽ നിന്നും രക്ഷപെട്ടു.. വീഡിയോ കണ്ടുനോക്കു.. ഇത്തരം പാമ്പുകളെ ഒരു കാരണവശാലും പിടികൂടാൻ ശ്രമിക്കരുത്. കടിയേറ്റാൽ മരണം സംഭവിക്കും..

English Summary:- There will be no one who will not see snakes. But there are very few people who have seen a poisonous snake like Rajavempala in person. Only a few districts in our Kerala see snakes like Rajavempala. Here you’re caught inside a house. He tried many times to bite the snake catcher, but he bravely escaped it.

Leave A Reply

Your email address will not be published.