തൃക്കടവൂർ ശിവരാജുവിനെ പിടിച്ചു കയറ്റിയ മണിയൻ ആന…!
തൃക്കടവൂർ ശിവരാജുവിനെ പിടിച്ചു കയറ്റിയ മണിയൻ ആന…! തേക്കിന്റെ തേവർ എന്നറിയപ്പെടുന്ന തൃക്കടവൂർ ശിവരാജു ഒരു നാടൻ ആൺ ആണ് എന്ന് നമുക്ക് അറിയാം. കോന്നി റേഞ്ചിൽ വരുന്ന അട്ടത്തോട് ഭാഗത്തുള്ള വാരികുഴിയിൽ വീണ ശിവ രാജുവിനെ അതിൽ നിന്നും കയറ്റാനും കോന്നി ആന കോട്ടിൽ എത്തിയ്ക്കാനും പ്രഥമ സ്ഥാനം വഹിച്ച താപ്പാന ആയിരുന്നു കോന്നി മണിയൻ. ശിവ രാജു ഉൾപ്പടെ മണിയന്റെ സഹായത്താൽ ആനക്കൂട്ടിലേക്ക് എത്തിച്ച ആനകളുടെ എണ്ണം നിരവധി തന്നെ ആണ് എന്ന് പറയാം. ലക്ഷണവും സ്വഭാവ ഗുണങ്ങളും ഒക്കെ ഒത്തു ചേർന്ന മികച്ച ഒരു താപ്പാന തന്നെ ആണ് മണിയൻ.
1963 ഏപ്രിൽ 13 നു ആയിരുന്നു കൊപ്ര മലയിൽ നിന്നും ഇരുപതു വയസിനു അടുത്ത് പ്രായം വരുന്ന മണിയൻ പിടികൂടിയത്. പിന്നീട് കോന്നി ആനക്കൂട്ടിലേക്ക് എത്തിച്ച ശേഷം താപ്പാന പരിശീലനം നൽകി. അന്ന് നിരവധി താപ്പാനകൾ ഉണ്ടായിരുന്നത് കൊണ്ട് അന്നത്തെ കാലത് തടിപ്പണികൾ ആയിരുന്നു മണിയൻ കൂടുതൽ ചെയ്തിരുന്നത്. പിന്നീട് ആനയെ അറിയാം കാവിലേക്ക് മാറ്റം ചെയ്യുക ഉണ്ടായി. അത്തരത്തിൽ ഉള്ള ലക്ഷണവും സ്വഭാവ ഗുണങ്ങളും ഒക്കെ ഒത്തു ചേർന്ന മികച്ച ഒരു താപ്പാന ആയ മണിയന്റെ കൂടുതൽ വിശേഷങ്ങൾ ഈ വീഡിയോ വഴി കാണാം.