5 ലക്ഷത്തിന് 3 വീടുകൾ…!
5 ലക്ഷത്തിന് 3 വീടുകൾ…! വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിനു വേണ്ടി ഒരുപാട് പരിശ്രമങ്ങൾ ചെയ്യുന്ന ആളുകൾ ആണ് നമ്മൾ എങ്കിൽ അത്തരത്തിൽ ഉള്ള പരിശ്രമങ്ങളിൽ ഏറ്റവും വലുതും അത് പോലെ പ്രാധാന്യമേറിയ ഒന്ന് തന്നെ അറിയിരിയ്ക്കും പണം എന്ന് പറയുന്നത്. ലോൺ എടുത്തു കൊണ്ടും സ്വരൂപിച്ചു കൂട്ടി വച്ച തുക എടുത്തു കൊണ്ട് ഒക്കെ ആയിരിക്കും വീട് നിര്മിച്ചെടുക്കുന്നഹ്‌റ്. എന്നാൽ നമ്മുടെ മനസിലുള്ള ആ രൂപത്തിലേക്ക് വീട് എത്തിച്ചേരുമ്പോൾ ചിലപ്പോൾ ഒക്കെ ആയി ആ ആഗ്രഹം അവിടെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു പ്രശനം കൂടെ നില നിൽക്കുന്നുണ്ട്.
നമ്മുടെ ആഗ്രഹത്തിനൊടുത്ത വീട് വയ്ക്കുമ്പോൾ നമുക്ക് ഉള്ള ബഡ്ജറ്റിൽ തന്നെ വീട് വയ്ക്കുന്ന സമയത് മുൻ കൂട്ടി പ്ലാൻ ചെയ്ത പ്ലാനിൽ എന്തെങ്കിലും വ്യത്യാസം വന്നു കഴിഞ്ഞാൽ മൊത്തത്തിൽ തന്നെ നമ്മൾ മുൻ കൂട്ടി നിശ്ചയിച്ചു വച്ചിരുന്ന ബഡ്ജറ്റിലും കാര്യമായ മാറ്റങ്ങൾ വരും. അത് കൊണ്ട് തന്നെ വീട് എന്ന സ്വപ്നം പാതി വഴിൽ ഉപേക്ഷിച്ചു വരുന്ന ആളുകളെയും കണ്ടിട്ടുണ്ട്. എന്നാൽ ഇനി ആ ഒരു പേടിയും ഇല്ലാതെ തന്നെ അഞ്ചു ലക്ഷത്തിനു നിങ്ങള്ക മൂന്നു വീടുകൾ പണിയാം. വീഡിയോ കണ്ട് നോക്കൂ..