കിടക്കടാ മോനേ !! ആനയെ പിടിച്ച് കിടത്തി ഉറക്കി പാപ്പാൻ….!
കിടക്കടാ മോനേ !! ആനയെ പിടിച്ച് കിടത്തി ഉറക്കി പാപ്പാൻ….! പാപ്പാനും ആനയും തമ്മിൽ ഉള്ള ആത്മ ബന്ധത്തിന്റെ പല തരത്തിൽ ഉള്ള കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇത്തരത്തിൽ വളരെ അധികം അതിശയിപ്പിക്കുന്ന തരത്തിൽ തന്റെ കുഞ്ഞിനെ എങ്ങിനെ ആണ് ഒരു രക്ഷിതാവ് കിടത്തി ഇറക്കുന്നത് അത് പോലെ ഒരു ആനയെ നിലത്തു കിടത്തി ഉറക്കി എടുക്കുന്നതിന്റെ വളരെ അധികം കൗതുകം ഉണർത്തുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിൽ വളരെ അധികം കൗതുകം മറ്റൊന്നും അല്ല. കുറെ ആളുകൾ വന്നു പോയി കൊണ്ടിരിക്കുന്ന ഒരു സമയത് തന്നെ ആണ്,
ഇത്തരത്തിൽ ആനയെ കിടത്തി ഉറക്കി കൊണ്ട് പപ്പനും അതിന്റെ കൂടെ കിടക്കുന്നത് എന്ന് തന്നെ ആണ്. ഇത്രയും അതികം സ്നേഹം ഒന്നും നമ്മൾ ഇത് വരെ ഒരു ആനയുടെ ഭാഗത്തു നിന്നും പാപനോട് കണ്ടിട്ടില്ല എന്ന് തന്നെ പറയാം. പൊതുവെ നിന്നുകൊണ്ട് ഉറങ്ങാ ഇഷ്ടപെടുന്ന ആന പാപ്പാൻ പറഞ്ഞപ്പോഴേക്കും ഒന്നും ആലോചിക്കാതെ നിലത്തു കിടന്നു കൊണ്ട് ആരെയും കൂസലക്കാതെ ഉരഗനാഥും അതിന്റെ അടുത്ത് പാപ്പാൻ കിടക്കുന്നതും ആയ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.