മാർബിൾ മുറിക്കുന്ന അപൂർവ കാഴ്ച…(വീഡിയോ)

0

വീട് നിർമിക്കുമ്പോൾ ഫ്ളോറിങ് ചെയ്യാനായി പലരും ഉപയോഗിക്കുന്ന ഒന്നാണ് മാർബിൾ. ഉയർന്ന ഭാരവും, വ്യത്യസ്ത വലിപ്പത്തിൽ ലഭിക്കുന്നതുമായ മാർബിളുകൾ മുറിച്ചെടുക്കുന്നത് എങ്ങിനെ എന്ന് കണ്ടിട്ടുണ്ടോ.. ? വീട് നിർമാണ ഘട്ടങ്ങളിൽ മാർബിൾ ലോറിയിൽ കൊണ്ടുവന്ന് ഇറക്കി വക്കുന്നത് തന്നെ ശ്രമകരമായ ഒരു കാര്യമാണ്. ഭീമൻ പാറക്കല്ലുകളിൽ നിന്നും മാർബിളുകൾ മുറിച്ചെടുക്കുക പ്രക്രിയയുടെ ചില പ്രധാന ഘട്ടങ്ങൾ കണ്ടുനോക്കു.. അപകടം നിറഞ്ഞ ജോലികളിൽ ഒന്നാണ് ഇത്. ഏത് നിമിഷവും ജീവൻ തന്നെ നഷ്ടപ്പയേക്കാവുന്ന ഒരു ജോലി.. വീഡിയോ കണ്ടുനോക്കു.. പലരെയും അത്ഭുതപെടുത്തിയ കാഴ്ച…

English Summary:- Marble is something that many people use to floor when building a house. Have you seen how marbles of high weight and different sizes are cut… ? It’s hard to bring the house in a marble lorry during the construction phases and drop it off. Cut marbles from giant boulders and look at some of the main stages of the process…

Leave A Reply

Your email address will not be published.