മൂർഖൻ പാമ്പുകൾ ഇണചേരുന്ന കാഴ്ച….!

0

മൂർഖൻ പാമ്പുകൾ ഇണചേരുന്ന കാഴ്ച….! മൂർഖൻ എന്നത് വളരെ അധികം അക്രമകാരിയും അത് പോലെ തന്നെ അപകടകാരിയും ആയ ഒരു പാമ്പ് ആണ് എന്നെ കാര്യം എല്ലാ ആളുകൾക്കും അറിയാം. അത് കൊണ്ട് തന്നെ അത്തരത്തിൽ പാമ്പുകളുടെ അടുത്തേക്ക് പോകാതിരിക്കുക എന്നത് തന്നെ ആണ് ബുദ്ധി. എന്നാൽ ആര് അടുത്ത് ചെന്നാൽ പോലും ആക്രമിക്കുന്ന മൂർഖൻ പാമ്പ് ഇണ ചേരുന്ന ഒരു സമയത്ത് ആണ് എങ്കിൽ ഇത്തരത്തിൽ ആരെയും അക്രമിക്കുകയില്ല എന്നത് തന്നെ ആണ്. എന്നാൽ ഇത് വളരെ അപൂർവങ്ങളിൽ അപ്രൂവം ആയി മാത്രം കണ്ടു വരുന്ന ഒരു കാഴ്ച ആയതു കൊണ്ട് തന്നെ ഇതിൽ ഒരുപാട് അന്ത വിശ്വാസങ്ങളും നില നില്കുനുണ്ട് എന്നത് തന്നെ ആണ് യാഥാർഥ്യം.

പല തരത്തിൽ ഉള്ള ആളുകൾ പല കാര്യങ്ങൾ ഇത്തരത്തിൽ പാമ്പുകൾ തമ്മിൽ ഇണ ചേരുന്നത് നേരിൽ കണ്ടു കഴിഞ്ഞാൽ എന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതെല്ലം വെറും കേട്ട് കഥകൾ ആണ് എന്ന് ഒരു ജീവി അതിന്റെ ഇണയും ആയി ഇണചേരുന്നത് പ്രകൃതി ദത്തമായ ഒരു സമവമാണ് എന്നും ഇത് കണ്ടു നിന്നാൽ യാതൊരു തരത്തിൽ ഉള്ള പ്രശ്നവും ഇല്ല. വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.