ഇവർ നമ്മളെ ചിരിപ്പിച്ചു കൊല്ലും…
ഇവർ നമ്മളെ ചിരിപ്പിച്ചു കൊല്ലും… ചില ആളുകൾ ഒക്കെ ചെയ്യുന്ന പ്രവർത്തികൾ പലപ്പോഴും ആയി അവതാളത്തിൽ ആകാറുണ്ട്. അത് സീരിയസ് ആയി ചെയ്യുന്ന കാര്യം തന്നെ ആകും ഇത്തരത്തിൽ അവതാളത്തിൽ ആയി കോമഡി രൂപത്തിൽ ആകുന്നത്. അത്തരത്തിൽ നടന്ന കുറച്ചധികം സംഭവങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും ഒരുപാട് ആളുകൾ അവരുടെ ജോലി സ്ഥലത്തും അത് പോലെ തന്നെ വീടുകളിലും ഒക്കെ ചെയ്യുന്ന കാര്യങ്ങളിൽ വന്ന പിഴവുകൊണ്ട് സംഭവിച്ച അബദ്ധങ്ങളുടെ അവിടെ ഘടിപ്പിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങൾ ആണ് ഇവിടെ കാണാൻ സാധിക്കുക.
അതിൽ ഏറ്റവും ചിരി ജനിപ്പിക്കുന്ന ഒരു സംഭവം എന്ന് തോന്നിയത് ഒരു തോടിന്റെ അപ്പുറത്തേക്ക് ചാടി കടക്കുന്നതിനു വേണ്ടി ഒരു വടിയും കുത്തി പിടിച്ചു ഒരാൾ ചെടുമ്പോൾ അയാള് ചാടാൻ ആയി എടുത്തിരുന്ന വടി പെട്ടന്ന് തന്നെ ഒടിയുകയും അയാൾ വെള്ളത്തിലേക്ക് ചെന്ന് വീഴുകയും ചെയ്യുന്ന കാഴ്ച ആണ്. ഇത്തരത്തിൽ ഓവർ കോൺഫിഡൻസ് ഒക്കെ പല ആളുകളെയും ചെന്ന് കുഴിയിൽ ചാടിക്കാറുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് തന്നെ ആയിരിക്കും ഈ ഒരു സംഭവം. ദൃശ്യങ്ങൾ വീഡിയോ വഴി നിങ്ങളക്ക് കാണാം.