മുള്ളൻ പന്നി നായക്ക് കൊടുത്ത പണി കണ്ടോ ! (വീഡിയോ)
മൃഗങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. മുൻ കാലങ്ങളിൽ നമ്മൾ ഡിസ്‌കവറി ചാനലിലും എല്ലാം. കാടിനുള്ളിൽ സർവ സാധാരണമായി നടക്കുന്ന ഒരു കാര്യമാണ് മൃഗങ്ങൾ തമ്മിൽ ഉള്ള തർക്കം.
എന്നാൽ ഇവിടെ ഇതാ ഒരു നായയും, മുള്ളൻ പന്നിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ.. എതിരാളിയുടെ ശക്തി എത്രത്തോളം ഉണ്ട് എന്ന് കൃത്യമായി അറിയാതെയാണ് ഈ നായ കീരിയുമായി ഏറ്റുമുട്ടാൻ തയ്യാറായത്. അതി സാഹസികമായ ചില രംഗങ്ങൾ കണ്ടുനോക്കു.. വീഡിയോ
We have often seen animal disputes on social media. In the past, we’ve been on Discovery Channel. Animal disputeis a common thing in the forest. But here’s what happened when a dog and a hedgehog met. The dog was ready to confront Keeri without knowing exactly how much of his opponent’s strength he had. Look at some of the most adventurous scenes. Video